Image

പ്രസ്‌ക്ലബ് ഫിലഡല്‍ഫിയ ചാപ്റ്റര്‍ പ്രവർത്തനോദ്ഘാടനം വി.ടി. ബൽറാം എം.എൽ.എ നിർവഹിച്ചു

ഡി. ജോര്‍ജ് നടവയല്‍ Published on 07 February, 2020
പ്രസ്‌ക്ലബ് ഫിലഡല്‍ഫിയ ചാപ്റ്റര്‍  പ്രവർത്തനോദ്ഘാടനം വി.ടി. ബൽറാം എം.എൽ.എ  നിർവഹിച്ചു
ഫിലഡല്‍ഫിയ: പ്രതികരണങ്ങള്‍ക്ക് അഗ്നിശലഭങ്ങളുടെ ചിറകുകള്‍ പകരാറുള്ള വി ടി ബല്‍റാം എം എല്‍ ഏ, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലഡല്ഫിയ ചാപ്റ്ററിന്റെപ്രവര്‍ത്തന കാര്യക്രമങ്ങള്‍ക്ക്ഭദ്രദീപം തെളിച്ചു.

രാഷ്ട്രീയ രംഗത്തും സാമ്പത്തിക മേഖലയിലും, സാധാരണ പൗരന്റെ സൈ്വര്യജീവിത നാള്‍ വഴികളിലും,കരിനിഴല്‍ കനക്കുന്ന സമകാലീന ഇന്ത്യന്‍ ഭൂമികയില്‍, പത്രങ്ങള്‍ക്കാണ് ശക്തമായ ജനാഭിലാഷ പടഹ ധ്വനികളുയര്‍ത്താനാവുക എന്ന് വി റ്റി ബല്‍റാം വ്യക്തമാക്കി.ഭാരതത്തില്‍ കാണാന്‍ കാത്തിരിക്കുന്ന പൗരാവകാശ നീതിരംഗങ്ങളിലെ ഉയിര്‍ത്തെണീപ്പിനെന്നപോലെയും,കേരള പത്രപ്രവര്‍ത്തകര്‍ക്കും സാമൂഹിക രാഷ്ട്രീയ സേവകര്‍ക്കും മാദ്ധ്യമ പ്രവര്‍ത്തന പഠിതാക്കള്‍ക്കും, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് അമേരിക്കയുടെ പ്രോത്സാഹനങ്ങള്‍, വിലമതിക്കാനാവാത്തതാണെന്ന് വി ടി ബി റാം പറഞ്ഞു.

പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലീ ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ അദ്ധ്യക്ഷനായിരുന്നു. പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ ട്രഷറര്‍ ജീമോന്‍ ജോര്‍ജ്, മുന്‍ നാഷണല്‍ പ്രസിഡന്റ്മധു കൊട്ടാരക്കര, കഴിഞ്ഞ വര്‍ഷത്തെ ഫിലീ ചാപ്റ്റര്‍ പ്രസിഡന്റ് സുധാ കര്‍ത്താ, അലക്സ് തോമസ്, ജോസ് ആറ്റുപുറം,മോഡി ജേക്കബ്, സന്തോഷ് ഏബ്രഹം, സാബൂ സ്‌കറിയാ, തോമസ് പോള്‍, ഫീലിപ്പോസ് ചെറിയാന്‍, ഫാ. ഫിലിപ് മോഡയില്‍,രാജന്‍ സാമുവേല്‍, ജോണ്‍ പണിക്കര്‍, റോണീ വറുഗീസ്, ജോര്‍ജ് കുട്ടി, ജേക്കബ് കോര എന്നിങ്ങനെ വിവിധ സംഘടനാ പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിച്ചു.

സ്രെക്രട്ടറി ഏബ്രാഹം മാത്യൂ സ്വാഗതവും, ജോയിന്റ് സ്രെക്രട്ടറി ജോര്‍ജ് നടവയല്‍നന്ദിയും പ്രകാശിപ്പിച്ചു. 
പ്രസ്‌ക്ലബ് ഫിലഡല്‍ഫിയ ചാപ്റ്റര്‍  പ്രവർത്തനോദ്ഘാടനം വി.ടി. ബൽറാം എം.എൽ.എ  നിർവഹിച്ചു പ്രസ്‌ക്ലബ് ഫിലഡല്‍ഫിയ ചാപ്റ്റര്‍  പ്രവർത്തനോദ്ഘാടനം വി.ടി. ബൽറാം എം.എൽ.എ  നിർവഹിച്ചു പ്രസ്‌ക്ലബ് ഫിലഡല്‍ഫിയ ചാപ്റ്റര്‍  പ്രവർത്തനോദ്ഘാടനം വി.ടി. ബൽറാം എം.എൽ.എ  നിർവഹിച്ചു പ്രസ്‌ക്ലബ് ഫിലഡല്‍ഫിയ ചാപ്റ്റര്‍  പ്രവർത്തനോദ്ഘാടനം വി.ടി. ബൽറാം എം.എൽ.എ  നിർവഹിച്ചു പ്രസ്‌ക്ലബ് ഫിലഡല്‍ഫിയ ചാപ്റ്റര്‍  പ്രവർത്തനോദ്ഘാടനം വി.ടി. ബൽറാം എം.എൽ.എ  നിർവഹിച്ചു പ്രസ്‌ക്ലബ് ഫിലഡല്‍ഫിയ ചാപ്റ്റര്‍  പ്രവർത്തനോദ്ഘാടനം വി.ടി. ബൽറാം എം.എൽ.എ  നിർവഹിച്ചു പ്രസ്‌ക്ലബ് ഫിലഡല്‍ഫിയ ചാപ്റ്റര്‍  പ്രവർത്തനോദ്ഘാടനം വി.ടി. ബൽറാം എം.എൽ.എ  നിർവഹിച്ചു പ്രസ്‌ക്ലബ് ഫിലഡല്‍ഫിയ ചാപ്റ്റര്‍  പ്രവർത്തനോദ്ഘാടനം വി.ടി. ബൽറാം എം.എൽ.എ  നിർവഹിച്ചു പ്രസ്‌ക്ലബ് ഫിലഡല്‍ഫിയ ചാപ്റ്റര്‍  പ്രവർത്തനോദ്ഘാടനം വി.ടി. ബൽറാം എം.എൽ.എ  നിർവഹിച്ചു പ്രസ്‌ക്ലബ് ഫിലഡല്‍ഫിയ ചാപ്റ്റര്‍  പ്രവർത്തനോദ്ഘാടനം വി.ടി. ബൽറാം എം.എൽ.എ  നിർവഹിച്ചു പ്രസ്‌ക്ലബ് ഫിലഡല്‍ഫിയ ചാപ്റ്റര്‍  പ്രവർത്തനോദ്ഘാടനം വി.ടി. ബൽറാം എം.എൽ.എ  നിർവഹിച്ചു
Join WhatsApp News
VJ Kumr 2020-02-08 14:08:36
Not seen in the Delhi Exit Poll list this ITALIAN and half ITALIANS One family Congress Party !!!!!! Where or what happened to this ITALIAN and half ITALIANS One family Congress Party???? Is Totally VANISHED???? Read more: https://keralakaumudi.com/news/news.php?id=240940&u=national Poor Maathamma & Pappu totally lost; ITALIANA may be the choice, right??? Read more: https://keralakaumudi.com/news/news.php?id=240940&u=national
George 2020-02-08 20:12:25
ശ്രീ വി ടി ബൽറാം, ഉന്നത വിദ്യാഭാസം ഉള്ള ഒരു ജനപ്രതിനിധി, അഴിമതിയുടെ കറ ഇല്ലാത്ത ചുരുക്കം ചില രാഷ്ട്രീയക്കാരിൽ ഒരാൾ, തികഞ്ഞ നാസ്തികൻ എന്ന് പരസ്യമായി പറയുന്ന ചെറുപ്പക്കാരൻ എല്ലാം കൊണ്ടും ആദരിക്കുന്ന ഈ ഹരിത എം എൽ എ യോടൊരു ചോദ്യം ? അമ്പതു കൊല്ലം സർക്കാർ ചിലവിൽ ജീവിച്ച, മത സാമൂദായിക വോട്ടു നേടി ജയിച്ച, അഴിമതിയുടെ ആൾ രൂപമായിരുന്നാ, ബഡ്ജറ്റ് വിൽപ്പനക്ക് പേര് കേട്ട സഭയുടെ അന്തരിച്ച കുഞ്ഞാട് കരിംങ്ങോഴക്കൽ മാണി സാറിന് അഞ്ചു കോടി മുടക്കി സ്മാരകം ഉണ്ടാക്കുന്നതിനോട് എന്താണ് അഭിപ്രായം ? തൃത്താലയിൽ കെ കോ വലിയ ശക്തിയല്ല അതുകൊണ്ടു ധൈര്യമായി അഭിപ്രായം പറയും എന്ന് കരുതട്ടെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക