Image

ഷൂട്ടിനിടെ ആശ്ചര്യപ്പെട്ട് നവ്യ നായര്‍; മുഖം മറച്ചുപോയ ആ സ്ത്രീ ആര്?

Published on 07 February, 2020
ഷൂട്ടിനിടെ ആശ്ചര്യപ്പെട്ട് നവ്യ നായര്‍; മുഖം മറച്ചുപോയ ആ സ്ത്രീ ആര്?
നവ്യ നായര്‍ കേന്ദ്രകഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രം 'ഒരുത്തീ'യുടെ ഷൂട്ടിനിടെ പെട്ടന്നാണ് ആ സ്ത്രീയെ നവ്യ  കാണുന്നത്. നോക്കുമ്പോള്‍ തന്റെ അതേ വേഷം. ഉടന്‍ തന്നെ അവരുടെ ചിത്രവും മൊബൈലില്‍ പകര്‍ത്തി. ആ ചിത്രം ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ചു.

താന്‍ ധരിച്ചിരിക്കുന്ന ചുരുദാറിനോട് സാമ്യമുള്ള വസ്ത്രം ധരിച്ച് ഷൂട്ടിംഗ് ലൊക്കേഷന് സമീപത്ത് കൂടി മുഖം മറച്ച് പോകുന്ന ഒരു സ്ത്രീയുടെ ചിത്രമാണ് നടി പേജില്‍ പങ്കുവച്ചിരിക്കുന്നത്





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക