Image

അനീഷ് കുമാര്‍ അപ്പുക്കുട്ടന്റെ (36) നിര്യാണത്തില്‍ അനുശോചനം

Published on 09 February, 2020
അനീഷ് കുമാര്‍ അപ്പുക്കുട്ടന്റെ (36) നിര്യാണത്തില്‍ അനുശോചനം
ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ സംഘാടകനും സജീവ പ്രവര്‍ത്തകനുമായ അപ്പുക്കുട്ടന്റെ മകന്‍ അനീഷ് കുമാര്‍ അപ്പുക്കുട്ടന്റെ (36) നിര്യാണത്തില്‍ ഡാളസ് സൗഹൃദ വേദി പ്രവര്‍ത്തക യോഗം അനുശോചനം അറിയിച്ചു.

ഫെബ്രുവരി 11 ചൊവ്വാഴ്ച രണ്ടു മണി മുതല്‍ നാലു മണിവരെ ഫ്‌ലവര്‍ മൌണ്ട് ഫാമിലിഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനം ക്രമീകരിച്ചിട്ടുള്ളതായി ബന്ധുക്കള്‍ അറിയിച്ചു.

Address:
Flower Mounts family Funeral Home
3550 Fire wheel drive, flower Mount, Texas 75028

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
അജയകുമാര്‍: ഫോണ്‍ 972 900 3478

(എബി മക്കപ്പുഴ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക