ഫെബ്രുവരി ഏഴാം തീയതി ഡാലസ്സില്‍ അന്തരിച്ച അനീഷ് കുമാര്‍ അപ്പുക്കുട്ടന്റെ (36) അന്ത്യ സംസ്കാര ചടങ്ങുകള്‍ ഫെബ്രുവരി പതിനൊന്ന് , ചൊവ്വാഴ്ച്ച, രണ്ട് മണിമുതല്‍ ഫഌര്‍ മൗണ്ട് ഫ്യൂണറല്‍ ഹോമില്‍ നടത്തപെടുന്ന. തിരുവല്ല, വേങ്ങയില്‍, അഴിയടത്ത് ചിറയില്‍ അപ്പുക്കുട്ടന് തമ്പി, ശോഭന ദമ്പതികളുടെ പുത്രനാണ് അനീഷ്. ഏക സഹോദരന് സനീഷ് കുമാര്‍. ഡാലസ്സിലെ കലാ സാംസ്കാരിക പ്രവര്‍ത്തകനായ രവികുമാര്‍ എടത്വായുടെ, ഭാര്യസഹോദരി പുത്രനുമാണ് അനീഷ് കുമാര്‍.
അകാലത്തില്‍ വിടവാങ്ങിയ അനീഷ് കുമാറിന്റെ ദുഃഖാര്‍ത്തരായ കുടുംബാംഗള്‍ക്ക് ആശ്വാസം പകരുന്നതിന് ജഗദീശ്യരനോട് പ്രാര്‍ത്ഥിക്കുന്നു എന്ന് കേരള ഹിന്ദു സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്സസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് രവികുമാര്‍ എടത്വ: 4695566598.