Image

പോ​ലീ​സി​നെ​തി​രാ​യ സി​എ​ജി റി​പ്പോ​ർ​ട്ട്: ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

Published on 12 February, 2020
പോ​ലീ​സി​നെ​തി​രാ​യ സി​എ​ജി റി​പ്പോ​ർ​ട്ട്: ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​യ്ക്കു നേ​രെ വി​ര​ൽ ചൂ​ണ്ടു​ന്ന ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ സി​എ​ജി റി​പ്പോ​ർ​ട്ട​നേ​ക്കു​റി​ച്ച് ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും കോ​ൺ​ഗ്ര​സ് എം​എ​ൽ​എ പി.​ടി.​തോ​മ​സും വി​ഷ​യം നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച​പ്പോ​ഴാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി ഒ​ഴു​ക്ക​ൻ​മ​ട്ടി​ൽ‌ മ​റു​പ​ടി ന​ൽ​കി​യ​ത്.

സം​സ്ഥാ​ന​ത്തെ ആ​ഭ്യ​ന​ത വ​കു​പ്പി​നെ​തി​രെ ത​ങ്ങ​ൾ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ സ​ത്യ​മാ​ണ് എ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് സി​എ​ജി റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ എ​ന്ന് ചെ​ന്നി​ത്ത​ല​യും തോ​മ​സും ആ​വ​ർ​ത്തി​ച്ച​പ്പോ​ൾ സാ​ധാ​ര​ണ​ഗ​തി​യി​ൽ സി​എ​ജി റി​പ്പോ​ർ​ട്ട് എ​ങ്ങി​നെ​യാ​ണോ പ​രി​ഗ​ണി​ക്കു​ക അ​തു പ്ര​കാ​രം ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ലൊ​ന്നും പ​റ​യാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​യി​ല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക