ഗാലപ്പ് പോള്‍ നടത്തിയ പുതിയ അഭിപ്രായ കണക്കെടുപ്പില്‍ കാണുന്നു 90 % ജനത അവരുടെ ദ്യനന്ദിനജീവിതത്തില് സന്തുഷ്ട്ടര്. ഇത്, നാലു ദശവര്‍ഷങ്ങളില്‍ നടത്തിയിട്ടുള്ള കണക്കെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍. പത്തില്‍ ഒന്‍പത് അമേരിക്കന്ജനം പരാതിയില്ലാത്തവര്‍ ഇപ്പോഴത്തെ അവരുടെ ദിനജീവിതത്തില്.2003ലെ കണക്ക് കാട്ടുന്നത് 88 % മാത്രമായിരുന്നു.
ഗാലോപ് നടത്തിയ പഠനത്തിന്റ്റെ നാമം 'മൂഡ് ഓഫ് ദി നേഷന്‍ പോള്‍'
ഒരു വ്യക്തി നേരിടുന്ന 10 ജീവിത രീതികളെയും, പ്രതിബന്ധങ്ങളും മുന്നില്‍ നിരത്തി ജനതയുടെ. കാഴ്ചപ്പാട് പരിശോധിക്കുകയായിരുന്നു.ഗാലോപ് ഇവിടെ നടത്തിയപഠനം അവയില്‍ ചിലത്, കുടുംബജീവിതം, ജോലി, വരുമാനം,എങ്ങിനെ വിശ്രമവേള ചിലവഴിക്കുന്നു.
ഈ സമഗ്രമായ പഠനത്തില്‍ ഗാലോപ്, സന്തുഷ്ട്ടിയുടെ അടിസ്ഥാന ഗുണവിശേഷം ഹേതുവാക്കിയത് വരുമാനം, രാഷ്ട്രീയപാര്‍ട്ടി ചായ്വ്, വിവാഹാവസ്ഥ. 95% ഉയര്‍ന്ന വരുമാനം നേടുന്ന, വിവാഹിതര്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പിന്താങ്ങുന്നു. എന്നാല്‍ $ 40000 താഴെ വാര്‍ഷിക വരുമാനമുള്ളവര്‍, അവിവാഹിതര്‍, വെള്ളക്കാര്‍ അല്ലാത്തവര്‍, ഡെമോക്രാറ്റിക് പാര്‍ട്ടിയെ തുണക്കുന്നു.
ഇവിടെ സമാനമായി കാണുന്ന മറ്റൊരു സവിശേഷത, ജനതയുടെ, ഇന്നത്തെ അമേരിക്കന്‍ സമ്പല്വ്യവസ്ഥതയിലുള്ള ആത്മവിശ്വാസം. ഇപ്പഴത്തെ ഈ പോക്ക്, അവസ്ഥ എത്രനാള്‍ നിലനില്ക്കും എന്നതിലും പലരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടുതാനും.