Image

കോട്ടയം ബൈപാസിന്‌ സമീപം തീപിടുത്തം

Published on 14 February, 2020
കോട്ടയം ബൈപാസിന്‌ സമീപം തീപിടുത്തം

കോട്ടയം: കോട്ടയം ബൈപാസിന്‌ സമീപം ഈരയില്‍ കടവ്‌ ഭാഗത്ത്‌ തീപിടുത്തം. ഈ ഭാഗത്ത്‌ പുല്ല്‌ ഉണങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. ഫയര്‍ ഫോഴ്‌സെത്തി തീയണച്ചു.

കോട്ടയത്ത്‌ നല്ല ചൂടാണ്‌ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്‌. ജാഗ്രത മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക