Image

ശിവലിംഗത്തിലെ തേള്‍ പരാമര്‍ശം: ശശി തരൂരിന് പിഴ ശിക്ഷ വിധിച്ച്‌ ഡല്‍ഹി കോടതി

Published on 15 February, 2020
ശിവലിംഗത്തിലെ തേള്‍ പരാമര്‍ശം: ശശി തരൂരിന് പിഴ ശിക്ഷ വിധിച്ച്‌ ഡല്‍ഹി കോടതി

ന്യൂഡല്‍ഹി : പ്രധാനമന്ത്രിക്കെതിരെ നടത്തിയ ശിവലിംഗത്തിലെ തേള്‍ പരാമര്‍ശത്തില്‍ ശശി തരൂര്‍ എം പി യ്ക്ക് പിഴ ശിക്ഷ . മാനനഷ്ടക്കേസില്‍ ഹാജരാകാത്തതിനാല്‍ 5000 രൂപ പിഴയാണ് ഡല്‍ഹി കോടതി തരൂരിന് ചുമത്തിയത് .

പ്രധാനമന്ത്രി മോദിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് ശശി തരൂരിനെനെതിരെ ബിജെപി നേതാവ് രാജീവ് ബബ്ബറാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത് . എന്നാല്‍ ഈ കേസില്‍ തരൂര്‍ കോടതിയില്‍ ഹാജരായിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക