Image

കുഞ്ചാക്കോ ബോബന്‍-ജിസ് ജോയ് കൂട്ടുകെട്ടില്‍ 'മോഹന്‍കുമാര്‍ ഫാന്‍സ്' ഒരുങ്ങുന്നു

Published on 17 February, 2020
കുഞ്ചാക്കോ ബോബന്‍-ജിസ് ജോയ് കൂട്ടുകെട്ടില്‍ 'മോഹന്‍കുമാര്‍ ഫാന്‍സ്' ഒരുങ്ങുന്നു

കുഞ്ചാക്കോ ബോബന്‍-ജിസ് ജോയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന് പേരിട്ടു. മോഹന്‍കുമാര്‍ ഫാന്‍സ് എന്നാണ് സിനിമയുടെ പേര്.

ചിത്രത്തിന്റെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ്. കഥ ബോബി-സഞ്ജയ്യുടേതാണ്. ജിസ് ജോയ് ആണ് തിരക്കഥ രചിച്ചത്.

ചിത്രത്തിന്റെ ഛായാഗ്രഹകന്‍ ബാഹുല്‍ രമേഷ് ആണ്. ഏപ്രിലില്‍ ആയിരിക്കും ചിത്രത്തിന്റെ റിലീസ് എന്നാണ് വാര്‍ത്ത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക