Image

ടെക്‌സസ്സില്‍ ഏര്‍ലി വോട്ടിംഗ് ആരംഭിച്ചു-28ന് അവസാനിക്കും

പി.പി. ചെറിയാന്‍ Published on 19 February, 2020
ടെക്‌സസ്സില്‍ ഏര്‍ലി വോട്ടിംഗ് ആരംഭിച്ചു-28ന് അവസാനിക്കും
ഓസ്റ്റിന്‍: മാര്‍ച്ച് 3ന് നടക്കുന്ന റിപ്പബ്ലിക്കന്‍- ഡെമോക്രാറ്റിക് പ്രൈമറിക്കുള്ള ഏര്‍ലി വോട്ടിംഗ് ഫെബ്രുവരി 18 ചൊവ്വാഴ്ച ആരംഭിച്ചു.

18 മുതല്‍ 28 വരെയാണ് ഏര്‍ലി വോട്ടിംഗ്. രാജ്യം ആകാംക്ഷയോടെ ഉറ്റു നോക്കുന്ന തിരഞ്ഞെടുപ്പാണ് ടെക്‌സസില്‍ നടക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ടെക്‌സസ് ഇത്തവണ ഡെമോക്രാറ്റുകളെ പിന്തുണക്കുമോ എന്ന സംശയം ചിലരെങ്കിലും ഉയര്‍ത്തുന്നുണ്ട്.

കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രമ്പിനെ ശക്തമായി പിന്തുണച്ച സംസ്ഥാനമാണിത്. ഹിസ്പാനിക്ക് വോട്ടര്‍മാര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള ടെക്‌സസ്സില്‍ വിജയ-പരാജയങ്ങള്‍ തീരുമാനിക്കുന്നതിലും ഇവര്‍ക്കു സുപ്രധാന പങ്കുണ്ട്. അനധികൃത കുടിയേറ്റക്കാര്‍്‌ക്കെതിരെ ട്രമ്പ് സ്വീകരിച്ചിരിക്കുന്ന കര്‍ശന നടപടികളും, ഗര്‍ഭചിദ്രത്തോടുള്ള ഗവണ്‍മെന്റിന്റെ സീപനവും ട്രാന്‍സ്ജന്റര്‍ വിഭാഗത്തിന്റെ അസംതൃപ്തിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ബാധിക്കുമോ എന്നു ചിന്തിക്കുന്നവരും ഇല്ലാതില്ല.

അമേരിക്കയിലെ 14 സംസ്ഥാനങ്ങളിലാണ് മാര്‍ച്ച് 3ന് പ്രൈമറി തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടു സുപ്രധാന പാര്‍ട്ടികളും പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ പ്രത്യേക താല്‍പ്പര്യമെടുത്തിരുന്നു. ടെക്‌സസ്സില്‍ ഇത്തവണ വോട്ടിംഗ് ശതമാനം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

ടെക്‌സസ്സില്‍ ഏര്‍ലി വോട്ടിംഗ് ആരംഭിച്ചു-28ന് അവസാനിക്കുംടെക്‌സസ്സില്‍ ഏര്‍ലി വോട്ടിംഗ് ആരംഭിച്ചു-28ന് അവസാനിക്കുംടെക്‌സസ്സില്‍ ഏര്‍ലി വോട്ടിംഗ് ആരംഭിച്ചു-28ന് അവസാനിക്കും
Join WhatsApp News
Late News 2020-02-19 17:39:03
"Trump offered to pardon Julian Assange if he agreed to cover up the involvement of Russia in hacking emails from the DNC, which were later published by WikiLeaks, a London court was told." via Daily Beast. Confirming what we already knew. Trump colluded with Russia.
VOTE FOR DEMOCRATS 2020-02-20 06:01:08
Of course, this LYING deceiving CORRUPT PRESIDENT is also a big time CRIMINAL and he's going to pardon his fellow criminals because his CORRUPT REPUBLICANS allowed him to be above the law and can do whatever he wants....THIS IS WHY AMERICA ACROSS VOTE BLUE VOTE BLUE VOTE BLUE....WE NEED TO GET RID OF CORRUPT GOP SENATORS AND THE MOST CORRUPT PRESIDENT IN THE WH....I AM SICK AND TIRED OF CORRUPTION IN CONGRESS.
BAR BARR 2020-02-20 07:55:47
'This could finally be the act that holds Barr accountable.' NYC Bar Assoc sent a letter to all 4 leaders of both chambers of Congress, urging them to initiate an investigation into Barr for partisanship... that would disqualify him from practicing law.
Jose 2020-02-20 17:34:11
Any better candidate? We saw six of them yesterday. Who is your choice and why? What makes you think that they will do everything right? When once they set foot in the white house, it is too late. Any solutions? We can impeach them just like we saw recently. That will keep the elected officials busy.Now what? Life must go on. So bite the bullet and enjoy while we still have time. "You can fool all the people some of the time, and some of the people all the time, but you cannot fool all the people all the time." - Abraham Lincoln
Miyavu Miyavu Pussy cat 2020-02-20 18:50:40
Trump has been fooling the fools for the last few years. But, the unfortunate thing is that the fools never understand that and keep on blaming the democrats. Please, rush home and see that Trump is not pulling the hair of your wife's pussy cat.
ദാസനായ ട്രമ്പൻ 2020-02-20 21:43:33
എന്താണ് ഹൊസെ മലയാളം വാർത്തയുടെ അടിയിൽ കൊണ്ടുവന്നിങ്ങനെ ഇംഗ്ലീഷ് കാച്ചിക്കൊണ്ടിരിക്കുന്നത്. ഞങ്ങൾ ട്രംപിനെ സപ്പോർട്ട് ചെയ്യുന്ന മലയാളികളാണ് . ഞങ്ങളെ സപ്പോർട്ട് ചെയാനാണ് നിങ്ങൾ എഴുതുന്നതെന്നറിയാം . എങ്കിലും ഞങ്ങളുടെ വിദ്യാഭ്യാസം കണക്കിലെടുക്കണ്ടേ . അതുകൊണ്ട് മലയാളത്തിൽ എഴുതുക . അടുത്ത തവണ റഷ്യയുടെ സാഹായത്തോടെ ആണേലും നമ്മൾക്കു ട്രമ്പനെ ജയിപ്പിക്കണം . ഇനി ഏതായാലും ഒരു മുള്ളർ അന്വേഷണം ഉണ്ടാകാൻ പോണില്ല .ഏതായാലും പേര് ചീത്തയായി . ഇനി തുരു തുരെ മോഷണം . ആരും ചോദിക്കാനില്ല .
മലയാളം മുൻഷി 2020-02-20 22:10:11
ദാസനായ ട്രമ്പൻ എന്ന മലയാള പ്രയോഗം തെറ്റാണ് . ദാസ+നായ തറമ്പൻ എന്നാണ് ശരിയായ മലയാളം . ഞാൻ മലയാളത്തിന്റെ ടീച്ചറാണ് അതുകൊണ്ടാണ് തെറ്റ് പറഞ്ഞു മനസ്സിലാക്കി തരാൻ ശ്രമിക്കുന്നത് . പിരിച്ചെഴുതി പഠിക്കണം . ഉദാഹരണം . നാഥാ കുണ്ഠിതപ്പെടാതെ എന്നത് പിരിച്ചെഴുതുമ്പോൾ . നാഥാ + കുണ്ടി + തപ്പിടാതെ എഴുതണം എഴുതണം . ഇംഗ്ലീഷിലും ഇങ്ങനെ കാണും . അത് ഹൊസെയോട് ചോദിച്ചു പഠിക്കുക .
CID Moosa 2020-02-20 22:51:49
ട്രംപ് സപ്പോർട്ടേഴ്സിന് മലയാളവും അറിയില്ല ഇംഗ്ളീഷും അറിയില്ല . എവിടിന്നെടെ നീയൊക്കെ ഇക്കരെ കേറി കൂടിയത് . ഇപ്പോൾ എല്ലാത്തിനും മതില് കെട്ടണം, എന്ന് വേണ്ട ഇല്ലാത്ത ഡിമാന്റില്ല . ഇതിനക്കത്ത് കയറികൂടി കുറച്ചു ബഹളം ഉണ്ടാക്കിയാൽ രക്ഷപ്പെട്ടെന്ന് വിചാരിക്കേണ്ട . ട്രംപ് ഇപ്പോൾ അമേരിക്കയുടെ അതിരിൽ നോക്കി ഇരിക്കുന്നതുകൊണ്ട് നീയൊക്കെ രക്ഷപ്പെട്ടെന്ന് വിചാരിക്കേണ്ട. എന്തായാലും വോട്ടു ചെയ്യാൻ പറ്റില്ലല്ലോ . റഷ്യാക്കാരു പണി തുടങ്ങീട്ടുണ്ട് . നീ ഒക്കെ റഷ്യയുടെ ട്രോളുകളാണെന്ന് ഞങ്ങൾക്കറിയാം
നിരക്ഷര കമന്റ് മുതലാളി 2020-02-21 09:04:13
കമന്റ് കോളം കാണുമ്പോഴേ വായനക്കാരുടെ പരിതാപകരമായ നിലവാരം മനസിലാക്കാൻ സാധിക്കും. സ്വന്തം പേര് വെച്ച് എഴുതണമെന്നില്ല. പക്ഷെ എഴുതുന്നതിന് ചിലർക്ക് മാന്യത പുലർത്തരുതോ? കമന്റുകാർ ചിലർ ട്രംപിനെ 'ഉമ്പോ ഉമ്പോ' എന്നു പേരു നൽകി വിളിക്കാനാഗ്രഹിക്കുന്നു. ഉത്തരം നിങ്ങൾ 'വളരുക' എന്ന് മാത്രമാണ്! ചിലർ വാക്കുകൾ പിരിച്ച് ട്രംപിനെ പട്ടിക്ക് സമാനമായി ചിത്രീകരിക്കുന്നു. ട്രംപിനെ പിന്താങ്ങുന്നവർ വിദ്യാഭ്യാസമില്ലാത്തവർ എന്ന് ചിലർ! ഹാർലം ചേരിയിൽ താമസിക്കുന്നവരും വെൽഫയർ മേടിക്കുന്നവരെല്ലാം ഡെമോക്രറ്റുകളെന്ന് ട്രംപിനെ പരിഹസിക്കുന്നവർക്ക് അറിഞ്ഞുകൂടെയോ? അമേരിക്കയിലെ 80 ശതമാനമാനം മലയാളി ഡോക്ടർമാരും എഞ്ചിനീയർ മാരും റിപ്പബ്ലിക്കൻസ് ആണെന്നുള്ള വിവരം ഫേസ്ബുക്കിലെ വിദ്യാഹീനരായ ഈ കമന്റ് എഴുത്തുകാർ മനസിലാക്കുക! ഒരു കാര്യം ഓർക്കുക, ട്രംപ് അമേരിക്കൻ പ്രസിഡണ്ടാണ്. ലോകത്തിലേക്കും ശക്തിമാനായ ഭരണാധികാരി. വെള്ളിക്കരണ്ടിയിൽ ജനിച്ചവൻ? താണ നിലവാരം പുലർത്തുന്ന ഈ കമന്റുകാരുടെ പിന്നാമ്പുറം ജീവിതം പരിശോധിക്കൂ!കുപ്പത്തൊട്ടി സംസ്ക്കാരം എവിടെപ്പോയാലും ചെളി പുരണ്ടു തന്നെയിരിക്കും. വൻകിട സന്നാഹങ്ങളോടെ, ആഘോഷങ്ങളോടെയാണ് ഇന്ത്യ ട്രംപിനെ സ്വീകരിക്കുന്നത്. ഇന്ത്യ സ്വീകരിക്കുന്നത് നായയെയെന്നു ചിന്തിക്കുന്നവരുടെ ബൗദ്ധിക നിലവാരത്തിലും ലജ്ജിക്കുന്നു.
ഒരു പൊട്ട ചോദ്യം 2020-02-21 11:58:10
വായനക്കാരെ പരിതാപകരമായ അവസ്ഥയിൽ ജീവിക്കുന്ന എന്ന് വില ഇരുത്താൻ ഒരു 'നിരക്ഷരന് എങ്ങനെ സാധിക്കും ? ഇത്തരത്തിൽ എഴുതുന്നതുകൊണ്ടാണ് ട്രംപിന്റെ ചാവേറുകളെ 'വിവരമില്ലാത്തവർ ' ജനം വിളിക്കുന്നത് . എന്തായാലും നിങ്ങൾ പറയുന്ന തരത്തിലുള്ള ഒരു 'പരിതാപൻ' ഒരു പൊട്ട ചോദ്യം ചോദിക്കട്ടെ ?ആരാണ് ശക്തിമാൻ, പൂച്ചയെ കണ്ട എലിയെപ്പോലെ 'എൽസിങ്കി'യിൽ, 5 അടി 8 ഇഞ്ചു പൊക്കമുള്ള പൂട്ടിന്റ മുമ്പിൽ നിന്ന, 5 അടി 7 ഇഞ്ച് പൊക്കമുള്ള കിം ജോം അങ്ങിനെ ഇപ്പോൾ പൊരിച്ചു കളയുമെന്ന് പറഞ്ഞ, ഇറാനെ ഇപ്പോൾ ചുട്ടു കരിക്കും എന്ന് പറഞ്ഞ, നിങ്ങൾ 'ഊമ്പോ ഊമ്പോ' എന്ന് വിളിക്കുന്ന ട്രമ്പനോ, 5 അടി 5 ഇഞ്ചു പൊക്കം കൊണ്ട് ഒരു ആയുധവും കയ്യിൽ എടുക്കാതെ ഭാരതത്തെ ബ്രിട്ടീഷ് മേൽക്കോയിമയിൽ നിന്ന് മോചിപ്പിച്ച ഗാന്ധിയോ , അപ്പാർത്തയിടെന്ന വർഗ്ഗീയ നയത്തെ ഇരുപ്പത്തിയേഴു വര്ഷം ജയിലിൽ കിടന്നു കൊണ്ട് ഇല്ലായ്‌മ ചെയ്ത നെൽസൺ മണ്ടേലയോ, സിവിൽ റൈറ്റ് മൂമെന്റിലൂടെ അമേരിക്കയുടെ ചരിത്രം തിരുത്തിയെഴുതിയ മാർട്ടിൻ ലൂഥർ കിങ്ങോ , അമേരിക്കൻ അടിമകൾക്ക് സ്വാതന്ത്യം വാങ്ങി കൊടുത്ത് എബ്രാഹം ലിങ്കണൊ ആരാണ് ശക്തിമാൻ? ട്രംപ് ചാവേറുകളുടെ കുഴപ്പം ആരുടെ എങ്കിലും ഒരത്തിൽ ചാരി നിന്ന് ശക്തി തെളിയിക്കണം. അതിന് ഡോക്ടേഴ്സ് , എഞ്ചിനീയേഴ്‌സ് , ശാന്ത്രജ്ഞർ ഇവരെ ഒക്കെ കൂട്ട് പിടിക്കും എന്നിട്ട് ശക്തി തെളിയിക്കും . സ്വന്ത കഴിവ് എന്താണെന്ന് ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല . ഒരു ഏക ചക്രത്തിപതികളും ഉറങ്ങാറില്ല . അവർ അവരുടെ സ്വന്ത നിഴലിനെയും ഭയപ്പെടുന്നു . ട്രംപ് ഉറങ്ങാറില്ല . അയ്യാൾ ഏതു സമയവും സി എൻ എൻ വാച്ചു ചെയ്യുതുകൊണ്ടിരിക്കും . അയാൾ ഏറ്റവും കൂടുതൽ വെറുക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ചാനലാണ് സി എൻ എൻ . അവിടെ നിന്നാണ് അയാൾക്ക് അണിയറയിൽ നടക്കുന്ന സംഭവങ്ങൾ മനസ്സിലാക്കുനന്നത് . സീ എൻ എൻ അയാളുടെ ഭരണകൂടത്തെ മറിച്ചിടുമോ എന്ന് ഭയപ്പെടുകയും ചെയ്യുന്നു . ഹിറ്റ്ലറെ പോലെ ഒരു ഭീരുവാണ് ട്രംപ് . അയാൾക്ക് വേണ്ടി വാദിക്കാൻ 'നിരക്ഷരനായ ' നിങ്ങൾക്കേ കഴിയൂ ...
എലി വോട്ടിംഗ് 2020-02-21 13:30:52
ഡെമോക്രാറ്റിക് പ്രൈമറിക്കുള്ള ഏര്‍ലി വോട്ടിംഗ് ഫെബ്രുവരി 18 ചൊവ്വാഴ്ച ആരംഭിച്ചു.- എന്‍റെ അടുത്ത് ഇരുന്ന ട്രമ്പ്‌ മലയാളി ഇത് വായിച്ചതു -എലി വോട്ടിംഗ് എന്നാണ്. തെക്ക് ആസ് അല്ലേ, അവിടെ ഒത്തിരി എലികളും ഉണ്ട്. അവയെ മിക്കവാറും ഇ മലയാളിയില്‍ കാണാം പല വിധത്തില്‍
CID Moosa 2020-02-21 13:41:03
തൻറെ അടുത്തിരിന്നവൻ ആരാണെന്നും താൻ ആരാണെന്നും മനസിലാക്കാനുള്ള കഴിവ് ക്രിമിനൽ ഇൻവെസ്റ്റിഗേറ്റർക്കുണ്ട് . താൻ ട്രമ്പനാണെനുളളത് വിവരം ഉള്ളവർക്കറിയാം . തനിക്ക് പറ്റിയ അബദ്ധം എന്തിന് മറ്റുള്ളവരുടെ ചുമലിൽ ചാരുന്നു . ട്രംപിന്റ് ക്യാമ്പാണെന്ന് വച്ച് താൻ അവിടെ പോയി അബദ്ധം പറ്റിയപ്പോൾ മറ്റുള്ളവരുടെ പുറത്ത് . സാക്ഷാൽ ട്രമ്പൻ. കള്ളനെ വഴിയിൽ കിട്ടും കണ്ടാലുടനെ തട്ടും .
നിരക്ഷര കമന്റ് മുതലാളി 2020-02-21 13:55:01
ചോദ്യം കേട്ട് ട്രംപ് ഞടുങ്ങി പോയി. ട്രംപ് ആദ്യം പോവുന്നത് അർദ്ധ നഗ്നനായി നടന്ന സന്യാസി വര്യൻ ഗാന്ധിജിയുടെ ആശ്രമത്തിലാണെന്ന് മനസിലാക്കാതെ പോയി. ട്രംപിനെ പിന്താങ്ങുന്നവരെല്ലാം നിരക്ഷരരാണെന്നാണ്. താങ്കൾക്ക് തെറ്റ് പറ്റി. ട്രംപ് വിചാരിച്ചാൽ ലോകത്തിലെ ഏതു ബുദ്ധിമാനും ട്രംപിന്റെ കീഴിൽ പ്രവർത്തിക്കാൻ വരും. അന്ധമായി ട്രംപ് വിരോധം മൂലം നടക്കാതെ രണ്ടക്ഷരം പഠിച്ച ശേഷം അമേരിക്കയുടെ 101 ചരിത്ര ക്ലാസിലെ ക്രെഡിറ്റെടുക്കാൻ നോക്കുക. ഡമോക്രാറ്റുകൾ ജോലി ചെയ്യാതെ നടക്കുന്നവർക്ക് വെൽഫെയർ നൽകാൻ ശ്രമിക്കുന്നു. ട്രംപ് അവർക്ക് തൊഴിൽ നൽകാൻ ശ്രമിക്കുന്നു. ഏതാണ് മെച്ചമെന്ന് ഇനി പറയൂ! ഇതെല്ലാം എഴുതുന്ന ഹൈസ്‌കൂൾ കഴിഞ്ഞ പയ്യനാണോ എന്നും സംശയം!
Jose 2020-02-21 15:36:41
For better or worse, you are here. You better learn to understand English. Or, you can shake your head for "yes" or "no". I am going to switch gears for another topic which is RACISM. Recently a lot of malayalees are complaining about this. To some extent, it is true. However, are you not a racist? . How many of your children are married to children of african american descent? Look back where you came from. How many times you have shared the same table with the then "lower cast " people? You ought to be ashamed yourself when you point someone else to be racist. When you point your index finger to someone else, three of your fingers are pointing towards YOU. So you are three times racist as the other guy. We enjoy commenting about others. Don't we? Put your brain to work. Good luck!
Dr. Grammar 2020-02-22 00:16:22
I am not impressed with your grammar. So, let us start all over again Grammar is the formal study of the features and constructions of language. The word grammar comes from the ancient word Grammatik'e, which meant the study of literature, in the broad sense of "the way written language is put together." The purpose of studying grammar is to gain an understanding of the language so that you can use it effectively. the basic pattern for writing is the sentence. A useful definition of a sentence is" a word or group of words that express a complete thought." A sentence may be as short as one word or as long as fifty words or more. Here are the five sentences. Notice that each begins with a capital letter and ends with an end punctuation mark (a period, a question mark, or an exclamation point). 1. Frank Lloyd Wright, considered by many to be the founder of modern architecture, profoundly influenced American life. 2. Did you know that sharks, unlike human beings, grow set after set of teeth? 3. Alcoholism is a disease, not an indulgence! 4. Snow fell. 5. Stop! Homework: Read about the parts of a sentence I will continue my grammar lesson whenever I see Jose on this page Until next time Dr. Grammar
Jose 2020-02-22 07:43:27
Thank you for the support Dr. Grammar. There is no need for competition. My goal is to correct when when I see some mistakes. As I said earlier, it is a thankless job. But it is ok. If one person benefits from it, it is worth my effort. While trying to educate, using examples and so on, please observe the copyright rules. When you do the "cut and paste", please give proper credit for the source. (Following copyright rules was part of my job in my previous life) :). Anyway, thanks for being on board so that I don't have to take the blame alone.
Fake News 2020-02-22 08:05:42
Can you guys go to some community college or schools to teach English. This page is for Malayalam speaking people and to propagate fake NEWS from Dallas. If you don't understand my English I will speak in Malayalam.
Jose 2020-02-22 08:31:39
Please do.
ഭാര്യേപേടി പ്രൊഫസര്‍ 2020-02-22 09:24:12
ആരും ക്ഷണിക്കാത്ത കാക്ക കാക്കയെ കണ്ടിട്ടില്ലാത്തവർ ചുരുങ്ങും -അല്ലേ! ഇതിന്റെ അർഥം കാക്കയെ കാണാത്തവർ ചുരുങ്ങി പോകും എന്ന് ഫോക്സ് ന്യൂസ് കാണുന്നവർ മാത്രമേ മനസിൽ ആക്കുകയുള്ളു, അല്ലേ. എവിടെ പുക കണ്ടാലും കാക്ക വരും, കാ! ക, ക! എന്ന് അലച്ചു സൊര്യം കെടുത്തും. കാക്കയെ ആരും സദ്യ നടക്കുന്ന പന്തലിൽ കേറ്റില്ല,നമ്മൾ അതിനെ ആട്ടി, ഓടിക്കും, കൊഴികൊണ്ടു ഏറിയും, കല്ലും എടുത്തു ഏറിയും. ഇല്ലെങ്കിൽ ഭക്ഷണത്തിൻ മുകളിൽ കാക്ക കാഷ്ഠിക്കും, കാരണം കാക്കക്കു അത്രയുമേ വിവരം ഉള്ളു. ഈയിടെ ഇ മലയാളി പന്തലിൽ ഒരു കാക്ക കറക്റ്റ് ചെയ്തു കാഷ്ടിക്കുന്നു. ഇവനെ ആരും വിളിച്ചില്ല ഗ്രാമർ പഠിപ്പിക്കാൻ. ഏതോ കുഗ്രാമത്തിൽ നിന്നും S S L സി + ഇ സ്സ് ൽ പഠിച്ചു , തൻ മിടുക്കു കാണിക്കാൻ ഇറങ്ങിയവൻ എന്ന് തോന്നുന്നു. നാട്ടിൽ സാധാരണ ബീഡി തോറുപ്പുകാരും ബാർബർ മാരും ആണ് കാണുന്നവരെ എല്ലാം കറക്ട് ചെയ്യാൻ നടക്കുന്നത്, ചില എക്സ് പട്ടാളക്കാരനും ഇത്തരം സ്വഭാവം ഉണ്ട്. ഇവനു ഭാര്യയെ പേടി ആണെന്ന് തോനുന്നു. -മറിയാമ്മ ഡാല്ല്സ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക