Image

കൊറോണ ; വീടുകളിലെ നിരീക്ഷണം അവസാനിപ്പിച്ചു

Published on 21 February, 2020
കൊറോണ ; വീടുകളിലെ നിരീക്ഷണം അവസാനിപ്പിച്ചു


മാനന്തവാടി: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പുതുക്കിയ നിര്‍ദേശപ്രകാരം വീടുകളില്‍ കഴിയുന്നവരെ കൊറോണ നിരീക്ഷണത്തില്‍നിന്ന്‌ ഒഴിവാക്കി. 

നിരീക്ഷണത്തിലുള്ള ആരും ഹൈറിസ്‌ക്‌ ഗ്രൂപ്പില്‍ ഇല്ലാത്തതിനാലും ആരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകാത്തതിനാലുമാണ്‌ നിരീക്ഷണം അവസാനിപ്പിച്ചതെന്ന്‌ ആരോഗ്യവകുപ്പ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക