Image

ട്രം​പ് എത്തും മുന്പേ; മോ​ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​ലെ ക​വാ​ടം ത​ക​ര്‍​ന്നു​വീ​ണു

Published on 23 February, 2020
ട്രം​പ് എത്തും മുന്പേ; മോ​ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​ലെ ക​വാ​ടം ത​ക​ര്‍​ന്നു​വീ​ണു
അ​ഹ​മ്മ​ദാ​ബാ​ദ്: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ വ​ര​വേ​ല്‍​ക്കാ​നൊ​രു​ങ്ങു​ന്ന മോ​ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​നു മു​ന്‍​വ​ശ​ത്തെ ക​വാ​ടം കാ​റ്റി​ല്‍ ത​ക​ര്‍​ന്നു​വീ​ണു. ട്രം​പി​ന്‍റെ സ​ന്ദ​ര്‍​ശ​ന​ത്തി​നു മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ​യാ​ണ് സം​ഭ​വം. മൊ​ട്ടേ​റ​യി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ മു​ന്‍​വ​ശ​ത്തെ വി​വി​ഐ​പി പ്ര​വേ​ശ​ന​ക​വാ​ട​മാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്.

സ്റ്റീ​ല്‍ ക​മ്ബി​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ നി​ര്‍​മി​ച്ച ക​മാ​ന​മാ​യി​രു​ന്നു ഇ​ത്. കു​റ​ച്ച്‌ സ​മ​യ​ത്തി​നു​ശേ​ഷം, സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ലെ മ​റ്റൊ​രു താ​ല്‍​ക്കാ​ലി​ക ക​മാ​ന​ത്തി​ന്‍റെ ഒ​രു ഭാ​ഗ​വും കാ​റ്റ​ത്ത് ത​ക​ര്‍​ന്നു​വീ​ണു. ര​ണ്ട് സം​ഭ​വ​ങ്ങ​ളി​ലും ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് മോ​ദി​യും ട്രം​പും ആ​ദ്യം സ​ബ​ര്‍​മ​തി ആ​ശ്ര​മ​ത്തി​ലാ​ണ് എ​ത്തു​ക. മ​ഹാ​ത്മാ​ഗാ​ന്ധി​ക്കു ശ്ര​ദ്ധാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച​ശേ​ഷം ഇ​ന്ദി​ര ബ്രി​ഡ്ജി​ലൂ​ടെ എ​സ്പി റിം​ഗ് റോ​ഡ്‌​വ​ഴി മൊ​ട്ടേ​റ​യി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലെ​ത്തും. ഇ​വി​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ന​മ​സ്തേ ട്രം​പ് പ​രി​പാ​ടി​യി​ല്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജ​ന​ക്കൂ​ട്ട​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.
Join WhatsApp News
Pope on Mid.East 2020-02-23 10:34:04
ARI, Italy (Reuters) - Pope Francis on Sunday warned against "inequitable solutions" to the Israeli-Palestinian conflict, saying they would only be a prelude to new crises, in an apparent reference to Impeached Trump's Middle East peace proposal.
ചോളി കെ പീച്ചേ ക്യാ ഹേ 2020-02-23 11:06:05
ചോളി കെ പീച്ചേ ക്യാ ഹേ ! ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരേ വീണ്ടും ലൈംഗികാരോപണം. ബലാത്സംഗക്കേസിലെ പതിനാലാം സാക്ഷിയായ കന്യാസ്ത്രീയാണ് ഫ്രാങ്കോക്കെതിരേ പരാതി നല്‍കിയിരിക്കുന്നത് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക