Image

റാ​ന്നി​യി​ല്‍ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​റെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു

Published on 26 February, 2020
റാ​ന്നി​യി​ല്‍ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​റെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു
റാ​ന്നി: അ​ത്തി​ക്ക​യം മ​ട​ന്ത​മ​ണ്ണി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ മ​രി​ച്ചു. രാ​ജാ​മ്ബാ​റ ഫോ​റ​സ്റ്റ് ബീ​റ്റ് ഓ​ഫീ​സ​ര്‍ എ.​എ​സ്.​ബി​ജു(36) ആ​ണ് മ​രി​ച്ച​ത്. നാ​ട്ടി​ലി​റ​ങ്ങി​യ ആ​ന​യെ തു​ര​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക