Image

കൊറോണ: ഫെയ്സ് മാസ്കുകള്‍ക്ക് ക്യത്രിമ ക്ഷാമം; സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

Published on 27 February, 2020
കൊറോണ: ഫെയ്സ് മാസ്കുകള്‍ക്ക് ക്യത്രിമ ക്ഷാമം; സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

ബഹ് റൈനിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഫെയ്സ് മാസ്കുകള്‍ക്ക് ക്യത്രിമ ക്ഷാമം സ്യഷ്ടിക്കുകയും വില വര്‍ധിപ്പിക്കുകയും ചെയ്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് മന്ത്രാലയം.


ഇത്തരത്തില്‍ പരാതി ഉയര്‍ന്ന മൂന്ന് ഫാര്‍മസികളാണ് അധിക്യതര്‍ അടച്ചുപൂട്ടിയത്. കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടിയതോടെ വിപണിയില്‍ ഫെയ്സ് മാസ്കുകള്‍ക്ക് ക്ഷാമം നേരിട്ടിരുന്നു.


മാസ്കുകള്‍ കിട്ടാനില്ലാത്തതും ചിലര്‍ വന്‍ വില ഈടാക്കുന്നതും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അധിക്യതര്‍ പരിശോധനകള്‍ സജീവമാക്കി. നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

Join WhatsApp News
Corona Morons 2020-02-27 09:00:36
These things are happening around you, but if you are a blind trumpar- you won’t see or hear the truth & become a moron. *VP Mike Pence, Who Enabled An HIV Outbreak In Indiana, Will Lead US Response To Coronavirus. * Pro-Trump Pastor Says He Will Single-Handedly Cure Coronavirus By ‘Cursing’ It. * Nicolle Wallace Unleashes On Trump Over His Careless Response To Coronavirus Crisis. * Trump took to Twitter to lash out at the media for reporting the threats of the coronavirus. According to Trump, the media is lying about the virus outbreak just to hurt his economy-‘’ “Low Ratings Fake News MSDNC (Comcast) & @CNN are doing everything possible to make the Caronavirus look as bad as possible, including panicking markets, if possible. Likewise their incompetent Do Nothing Democrat comrades are all talk, no action. USA in great shape!”
Corona Mexican immigrant 2020-02-27 16:37:42
CORONA – PENCE & TRUMP THINKS -IT IS A MEXICAN immigrant WOMAN and don't want to deal with her. Bernie Sanders just took a blowtorch to Mike Pence and Donald Trump over their inept response to the coronavirus health crisis. Pence thinks corona is a woman and won't deal with her, he wants trump to deal with her.-If Marie Curie were alive today and discovered a coronavirus vaccine we’d never receive it because Mike Pence would refuse to be in a room alone with her. When his state was facing an HIV outbreak between 2011 and 2015, then-Governor Pence chose to "pray on it" rather than introduce a needle exchange to limit its spread—as recommended by health officials. Pence is afraid of AUNT Jami ma pan cake syrup.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക