Image

ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംനേടി ഫിലിം എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്

Published on 28 February, 2020
ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംനേടി ഫിലിം എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്

ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംനേടി ഫിലിം എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്. ഏറ്റവുമധികം ഭാഷകളില്‍ സിനിമ എഡിറ്റ് ചെയ്തതിന്റെ റെക്കോഡാണ് ശ്രീകര്‍ പ്രസാദ് ലഭിച്ചത് . ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗു, മലയാളം, കന്നട, പഞ്ചാബി, ബംഗാളി, ഒഡിയ, ആസാമീസ്, നേപ്പാളി, മറാഠി, സിംഹളീസ്, കര്‍ബി, മിഷിങ്, ബോഡോ, പാങ്ചെന്‍പ എന്നിങ്ങനെ 17 ഭാഷകളിലുള്ള സിനിമകള്‍ക്ക് ശ്രീകര്‍ എഡിറ്റ് ചെയിതിട്ടുണ്ട്.


മികച്ച എഡിറ്റര്‍ക്കുള്ള ദേശീയ പുരസ്‌കാരം എട്ടു തവണ സ്വന്തമാക്കിയിട്ടുണ്ട്. മികച്ച എഡിറ്റര്‍ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് അഞ്ചുതവണ നേടിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക