Image

ഏല്യാമ മാത്യു നിര്യാതയായി

പി.പി.ചെറിയാന്‍ Published on 03 March, 2020
ഏല്യാമ മാത്യു നിര്യാതയായി
ഹൂസ്റ്റണ്‍: റാന്നി കരിയാംപ്ലാവ് ചക്കുളത്തുമണ്ണില്‍ പരേതനായ സി.ജി.മാത്യുവിന്റെ ഭാര്യ ഏല്യാമ മാത്യു(ഏലിക്കുട്ടി) 84 നിര്യാതയായി.

സംസ്‌ക്കാര ശുശ്രൂഷ മാര്‍ച്ച് 6 വെള്ളിയാഴ്ച രാവിലെ 9.30 ന് വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന് പന്ത്രണ്ട് മണിക്ക് കണ്ടന്‍ പേരൂര്‍ സാലേം ബ്രദറന്‍ ചര്‍ച്ച് സെമിത്തേരിയില്‍ മൃതദ്ദേഹം സംസ്‌ക്കരിക്കും.

മക്കള്‍: മോഹന്‍- ഗ്രേയ്‌സി(ഹൂസ്റ്റണ്‍)
ഓമന-പരേതനായ തമ്പിക്കുട്ടി
രാജന്‍-സജനി-(ഹൂസ്റ്റണ്‍)
ലാലി- രാജു-(സൗദി അറേബ്യ)
മിനി-സാജന്‍(ഹൂസ്റ്റണ്‍
തല്‍സമയ പ്രക്ഷേപണം-www.shalom
കൂടുതല്‍ വിവരങ്ങള്‍ക്ക്
എബി ജോര്‍ജ്-919447363863
ജോബിന്‍-281-528-3559(ഹൂസ്റ്റണ്‍)

ഏല്യാമ മാത്യു നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക