Image

അച്ചാമ്മ പീറ്റര്‍ ന്യൂജേഴ്സിയില്‍ നിര്യാതയായി

പി പി ചെറിയാന്‍ Published on 04 March, 2020
അച്ചാമ്മ പീറ്റര്‍ ന്യൂജേഴ്സിയില്‍ നിര്യാതയായി
ന്യൂജേഴ്സി: റാന്നി പുതുപ്പറമ്പില്‍ പരേതനായ പികെ ജോര്‍ജിന്റെയും അച്ചാമ്മ ജോര്‍ജിന്റെയും മകള്‍ അച്ചാമ്മ പീറ്റര്‍ ന്യൂജേഴ്സിയില്‍ നിര്യാതയായി കണ്ണത്തുമുറിയില്‍ മഴുവഞ്ചേരിയില്‍ പരേതനായ സി ഒ പീറ്ററിന്റെ ഭാര്യയാണ് പരേത.ഇമ്മാനുവല്‍ ചര്‍ച്ച് ഓഫ് ഗോഡ് അംഗമാണ്.

മക്കള്‍

ജോസഫ് പീറ്റര്‍ -ലിസ്സി ചാക്കോ
എബ്രഹാം പീറ്റര്‍ -മറിയാമ്മ തോമസ്
ജേക്കബ് പീറ്റര്‍ -ബിന്‍സി ഉതുപ്പാന്‍
മനു പീറ്റര്‍ -മേഴ്‌സി പുന്നൂസ്
വത്സമ്മ പോള്‍ -പോള്‍ അബ്രഹാം
സുമ അബ്രഹാം -സജീവ് അബ്രഹാം
(എല്ലാവരും ന്യു ജെഴ്സി).

പൊതുദര്‍ശനം: മാര്‍ച്ച് 6 വെള്ളിയാഴ്ച വൈകീട്ട് 5 മുതല്‍ 8 വരെ: ഗ്രേസ് ലൂഥറന്‍ ചര്‍ച്ച്, 925 ഫിഫ്ത് അവന്യു, റിവര്‍ റിഡ്ജ്, ന്യു ജെഴ്സി

സംസ്‌കാര ശുശ്രൂഷ: മാര്‍ച്ച് 7 ശനിയാഴ്ച രാവിലെ 9:30: ഗ്രേസ് ലൂഥറന്‍ ചര്‍ച്ച്
സംസ്‌കാരം ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍ പാര്‍ക്ക്

വിവരങ്ങള്‍ക്ക്: 201-315-1481; 201-519-4987
അച്ചാമ്മ പീറ്റര്‍ ന്യൂജേഴ്സിയില്‍ നിര്യാതയായി
Join WhatsApp News
SINU CHACKO 2020-03-04 15:06:46
Dear Ammachi, you have been a great ambassador of Christ and have gone above and beyond to witness your faith to everyone around both here in the USA and back in India. We love you and will keep up our faith in the Lord and continue to love the Lord with all our heart as you showed us. You will be missed here on this earth however we have a hope that we shall see you and appachen on the other shore....until then, rest in peace. And God shall wipe away all tears from their eyes; and there shall be no more death, neither sorrow, nor crying, neither shall there be any more pain: for the former things are passed away. | Revelation 21:4 ~With lots of love- Stellamol, Sinumon, Abbykuttan, Esthukuttan and Isaacmon
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക