Image

ജീവിതനൗകയിലെ ഭാവകാവ്യങ്ങള്‍ പ്രകാശനം ചെയ്തു

Published on 06 March, 2020
 ജീവിതനൗകയിലെ ഭാവകാവ്യങ്ങള്‍ പ്രകാശനം ചെയ്തു


തിരുവനന്തപുരം : ജര്‍മ്മനിയിലെ പ്രവാസി എഴുത്തുകാരനായ ജോളി എം പടയാട്ടില്‍ രചിച്ച കവിതാസമാഹാരമായ ജീവിതനൗകയിലെ ഭാവകാവ്യങ്ങള്‍ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ പ്രകാശനം ചെയ്തു. വി. ഡി. സതീശന്‍ എംഎല്‍എ ആദ്യ കോപ്പി സ്വീകരിച്ചു.

എംഎല്‍എമാരായ റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, ജോളി എം പടയാട്ടില്‍, ചിനു ജോളി, ഡോ. സാജു ചാക്കോ മേനാച്ചേരില്‍, ജേക്കബ് കോട്ടയ്ക്കല്‍, മാര്‍ട്ടിന്‍ ടി.ജെ. തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക