ഗോള്‍വേ : ഗോള്‍വേ വെസ്റ്റ് സൈഡില്‍ താമസിക്കുന്ന ജോണ്‍ മംഗളത്തിന്റെ മാതാവും പരേതനായ അഗസ്റ്റിന് മംഗളത്തിന്റെ ഭാര്യയുമായ ആനി മംഗളം (83) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ മാര്‍ച്ച് 9 തിങ്കളാഴ്ച വൈകുന്നേരം നാലിന് ത്രിശൂര്‍ നന്തിക്കര സെന്റ് മേരീസ് പള്ളിയില്‍ നടക്കും.
House address: Joy Mangalam, Mangalam House, Anathapuram, near little flower church.
റിപ്പോര്‍ട്ട്: ജെയ്സണ്‍ ജോസഫ്