സമീക്ഷ യുകെ ഇരുപത്തിരണ്ടാമത് ബ്രാഞ്ച് എക്‌സിറ്ററില്‍ നിലവില്‍ വന്നു
EUROPE
11-Mar-2020
EUROPE
11-Mar-2020

ലണ്ടന്‍: ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനായ സമീക്ഷ യുകെയുടെ പുതിയ ബ്രാഞ്ചിന് എക്‌സിറ്ററില്‍ തിരി തെളിഞ്ഞു. വിനു ചന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സമീക്ഷ യുകെ ദേശിയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു .രാജി ഷാജി സ്വാഗതം ആശംസിച്ചു. ദിനേശ് വെള്ളാപ്പള്ളി സംഘടനയെക്കുറിച്ചും സംഘടനയുടെ ഭാവിപ്രവര്‍ത്തന പരിപാടികളും വിശദീകരിച്ചു . തുടര്‍ന്നു എല്ലാവരും സമീക്ഷ അംഗത്വം സ്വീകരിച്ചു .
ബ്രാഞ്ചിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിനു കമ്മിറ്റിയെയും ഭാരവാഹികളെയും യോഗം തെരെഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി രാജി ഷാജി (പ്രസിഡന്റ്), ജോജി (വൈസ് പ്രസിഡന്റ്), വിനു ചന്ദ്രന്‍ (സെക്രട്ടറി), ജോണ്‍ റോബര്‍ട്ട് (ജോയിന്റ് സെക്രട്ടറി), ടോം പൗലോസ് (പൗലോസ്) എന്നിവരെ തെരഞ്ഞെടുത്തു.
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments