Image

ഫോമാ കണ്‍ വന്‍ഷന്‍ കപ്പലില്‍ വേണ്ടെന്നു തീരുമാനിച്ചതായി കമ്മിറ്റി അംഗങ്ങള്‍

Published on 11 March, 2020
ഫോമാ കണ്‍ വന്‍ഷന്‍ കപ്പലില്‍ വേണ്ടെന്നു തീരുമാനിച്ചതായി കമ്മിറ്റി അംഗങ്ങള്‍
ഫോമാ കണ്‍ വന്‍ഷന്‍ കപ്പലില്‍വേണ്ട എന്ന് നാഷനല്‍ കമ്മിറ്റി അസന്നിഗ്ദമായി തീരുമാനിച്ചതായി ഏതാനും നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

ഇപ്പോള്‍ മാത്രമല്ല, ഭാവിയിലും കപ്പലില്‍ കണ്‍ വന്‍ഷന്‍ വേണ്ട എന്ന രീതിയില്‍ വരെ അഭിപ്രായങ്ങളുണ്ടായി.
കപ്പലില്‍ പോകാന്‍ അടച്ച തുക തിരിച്ചു മേടിക്കുന്നത് സംബന്ധിച്ച് നെഗോഷ്യേറ്റ് ചെയ്യാനാണു കണ്‍ വന്‍ഷന്‍ ചെയര്‍മാനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

കരയില്‍ വച്ച് കണ്‍ വന്‍ഷന്‍ എന്നായിരിക്കുമെന്നും എവിടെ ആയിരിക്കുമെന്നും ആണ് ഇനി തീരുമാനിക്കേണ്ടത്. അത് സംബന്ധിച്ച് അന്തിമ തീരുമാനം അടൂത്ത നാഷണല്‍ കമ്മിറ്റി തീരുമാനിക്കും
see also
Join WhatsApp News
ജോർജ് 2020-03-11 22:50:13
ഏതാനും നാഷണൽ കമ്മറ്റി അംഗങ്ങൾ, അതായത് അഞ്ച് അംഗങ്ങൾ. അതിലൊന്ന് ആറിൽ ഒന്ന്‌. ഇവർക്ക് ഇക്കാര്യത്തിൽ കമ്മറ്റിയിൽ ഭൂരിപക്ഷം കിട്ടിയില്ല. ഈ പുങ്കവന്മാരുടെ വാക്ക് കേട്ടിട്ട് ഇത്തരം വാർത്തകൾ ദയവായി കൊടുക്കരുത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക