Image

ഹൈന്ദവ ക്ഷേത്രങ്ങളെയും ഏഷ്യാക്കാരെയും ഹെയിറ്റ് ഗ്രൂപ്പുകള്‍ ലക്ഷ്യമിടുന്നതായി എച്ച്.എ.എഫ്.

Published on 25 March, 2020
ഹൈന്ദവ ക്ഷേത്രങ്ങളെയും ഏഷ്യാക്കാരെയും ഹെയിറ്റ് ഗ്രൂപ്പുകള്‍ ലക്ഷ്യമിടുന്നതായി എച്ച്.എ.എഫ്.
വാഷിംഗ്ടണ്‍, ഡി.സി: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഹൈന്ദവ ക്ഷേത്രങ്ങളും ഏഷ്യന്‍ അമേരിക്കക്കാരെയും വൈറ്റ് സൂപ്രമസിസ്റ്റ് (മേധാവിത്വ)ഗ്രൂപ്പുകളും ഹെയ്റ്റ് ഗ്രൂപ്പുകളും ലക്ഷ്യമിടുന്നതായി അധിക്രുത കേന്ദ്രങ്ങളില്‍ നിന്നു വിവരം ലഭിച്ചതായി ഹിന്ദു അമേരീക്കന്‍ ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കോവിഡ് ബാധിച്ചവര്‍ അവരുടെ ഉമിനീര്‍ എഫ്.ബി.ഐ ഓഫീസുകളുടെ ഡോര്‍ നോബില്‍ പുരട്ടാനും എലിവേറ്റര്‍ ബട്ടണുകളില്‍ തുപ്പാനും വെള്ളക്കാരല്ലാത്തവര്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ വൈറസ് പരത്താനുംഇത്തരം ഗ്രൂപ്പുകള്‍ ഓണ്‍ലൈന്‍ ചര്‍ച്ച ഗ്രൂപ്പുകളില്‍ പറയുന്നതായി മാധ്യമ റിപ്പോര്‍ട്ടുകളും ഗവണ്മെന്റ് വ്രുത്തങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ന്യൂനപക്ഷ സ്ഥാപനങ്ങളും ബിസിനസുകളുമൊക്കെ അവര്‍ ലക്ഷ്യമിടുന്നു.

ഇതു വരെ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു എച്ച്.എ.എഫ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അറ്റോര്‍ണി സുഹാഗ് ശുക്ല പ്രസ്താവനയില്‍ പറഞ്ഞു. എങ്കിലും കരുതല്‍ വേണം. അധിക്രുതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ക്രുതമായി അനുസരിക്കണം.പ്രാദേശിക പോലീസുമായി ബന്ധപ്പെട്ടിരിക്കണം.

ഇതേ സമയം തന്നെ പാശ്ചാത്യരാജ്യങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അവരുടെ ന്യൂസ് ലെറ്ററിലും ആഹ്വാനം ചെയ്തിട്ടുണ്ട്.

Increased threats to Hindu Americans, temples from hate groups seeking use of COVID-19 as bioweapon

Washington, DC (March 25, 2020) — Media reports and government sources have detailed how white supremacists and other hate groups have discussed using COVID-19 as a bioweapon by leaving “saliva on door handles” at FBI offices, spitting on elevator buttons, and publicly spreading the virus in “nonwhite neighborhoods”.

In response to these potential threats to the Hindu American community and our places of worship, Suhag Shukla, Esq., Executive Director of the Hindu American Foundation, released the following statement:

“We urge Hindu Americans to take the spread of the novel Coronavirus COVID-19 very seriously, heeding all CDC guidance on hygiene as well as local and state government guidance on social distancing measures. In addition to the threat that this virus poses in and of itself, we have received credible information from our government sources about hate groups seeking to take advantage of the global pandemic and weaponize the virus to target Asian Americans and others that merits extra vigilance in these already trying times.”

According to sources, online discussions amongst white supremacist groups have urged infected people to spread the disease to Asian Amerians and other minorities. Asian American and Jewish communities, as well as places of worship have been discussed as targets groups in the context of discussions promoting the idea of weaponizing the COVID-19 to spread the disease to places of worship, minority-owned businesses, and minorities themselves.

Additionally, ISIS, in its weekly newsletter, has also called for its supporters to attack healthcare systems in Western countries, which are currently over-burdened by the COVID-19.

While there have not been any reported cases of any individuals or groups acting on these calls, we urge Indian and Hindu institutions and individuals across the United States to be more aware of their surroundings and for institutions to establish proactive contact with local law enforcement to protect their institutions and be better informed about any specific or credible threats locally.

According to FBI statistics anti-Hindu hate crimes have continued to rise over the last three years.

HAF urges members of the Hindu American community to report any instances of hate or violence to local law enforcement and to HAF on our Anti-Hindu Hate Crime and Hinduphobia Incident Form.

HAF also urges Hindu temple leaders across the U.S. to download and read HAF’s Hindu Temple Safety and Security Guide.

Join WhatsApp News
Remember 2015 2020-03-26 05:43:09
During 2015 election, we warned you. Some of you were out there praising trump. North Indian business men came to Newyork and gave him millions of dollars, that flow of money continued during his inauguration and after for lucrative jobs under his administration. He and his father and grand father are notorious Nazis. He proved himself to be evil and nothing but evil. Some of you support him even now. I see everyday how the white nationalists ill treat people of color. Many of you voted for him. So you are responsible for this evil in WH. Now take what you get. -Chanakyan
കര്‍മ്മ ഫലം മക്കളെ! 2020-03-26 05:49:23
കിട്ടുന്നത് ഒക്കെയും കർമ്മ ഫലം മക്കളെ! നിങ്ങൾ പലരും ട്രംപിന് വോട്ടു ചെയ്തവർ അല്ലേ? മില്യൺ കണക്കിന് പണം ട്രൂമ്പിനു കൊടുത്തില്ലേ? ഇപ്പോൾ കിട്ടുന്നത് അനുഭവിക്കുക -
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക