Image

കോവിഡ് നേരിടാന്‍ അമേരിക്ക മെഡിക്കല്‍ വിദഗ്ധർക്ക് വിസ നൽകുന്നു

Published on 27 March, 2020
കോവിഡ് നേരിടാന്‍ അമേരിക്ക മെഡിക്കല്‍  വിദഗ്ധർക്ക് വിസ നൽകുന്നു
വാഷിംഗ്ടണ്‍, ഡി.സി: അമേരിക്കയിലേക്കു അടിയന്തരമായി ഡോക്ടര്‍മാരടക്കമുള്ള മെഡിക്കല്‍ വിദഗ്ദരെ റിക്രൂട്ട് ചെയ്യുന്നു.
ജോലി ചെയ്യാനുള്ള വിസ (എച്ച്), എക്‌സ്‌ചേഞ്ച് വിസ (ജെ) എന്നിവയിലൊന്ന് അവര്‍ക്ക് നല്‍കും. കോവിഡ്-19 മായി ബന്ധപ്പെട്ട രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്‍ ഗണന ലഭിക്കും.
സമീപത്തെ അമേരിക്കന്‍ എംബസി, കോണ്‍സുലേറ്റുകളുമായി ബന്ധപ്പെടാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അറിയിപ്പില്‍ പറയുന്നു.
കോവിഡ് നേരിടാന്‍ അമേരിക്ക മെഡിക്കല്‍  വിദഗ്ധർക്ക് വിസ നൽകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക