Image

നിക്കോളാവോസ് തിരുമേനി ക്വാറന്റൈനിൽ

Published on 28 March, 2020
നിക്കോളാവോസ് തിരുമേനി ക്വാറന്റൈനിൽ
ന്യു യോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ നിക്കൊളൊവൊസ് തിരുമേനി കൊറോണ പോസിറ്റിവ് കണ്ടെത്തിയതിനെത്തുടര്‍ന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു.

തിരുമേനി തന്നെയാണു ഫെയ്‌സ്ബുക്കിലൂടേ ഇക്കാര്യം അറിയിച്ചത്.

അടുത്തയിടക്ക് അദ്ധേഹം ഇന്ത്യയില്‍ പോയി വന്നതാണ്. മാര്‍ച്ച് 25-നു കുര്‍ബാനക്കു ശേഷം പനിയും അസ്വസ്ഥതയും തോന്നിയെന്നു കുറിപ്പില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ടെസ്റ്റ് നടത്തിയപ്പോള്‍ കൊറോണ പോസിറ്റിവ് എന്നു കണ്ടു.

രോഗം ബാധിച്ചവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടി പ്രാര്‍ഥിക്കാന്‍ മെത്രാപ്പോലീത്ത അഭ്യര്‍ഥിച്ചു.
Join WhatsApp News
Social Responsibility 2020-03-28 13:45:13
Wish you a healthy recovery. Thankful to you for making it aware to the public so those who were in close contact with you won't go out & spread it to more. Sadly one Orthodox church was hiding the news that their priest was Corona Positive.- andrew
George 2020-03-28 18:41:12
വേഗം സുഖം പ്രാപിക്കട്ടെ
Korah Cherian 2020-03-28 21:47:49
We wish a speedy recovery Your Grace
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക