Image

റോസമ്മ കുര്യന്‍ (81) ന്യു യോര്‍ക്കില്‍ നിര്യാതയായി

Published on 29 March, 2020
റോസമ്മ കുര്യന്‍ (81) ന്യു യോര്‍ക്കില്‍ നിര്യാതയായി
ന്യു യോര്‍ക്ക്: അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ താന്നിക്കല്‍ ടി. ആര്‍. കുര്യന്റെ ഭാര്യ റോസമ്മ കുര്യന്‍ (81) വല്‍ ഹാലയില്‍ നിര്യാതയായി. കോതനല്ലൂര്‍ തണപ്പനാല്‍ കുടുംബാംഗമാണ്.

മക്കള്‍: ബോബി, ജയിന്‍, തങ്കു, റോയി, റെനീവ് (എല്ലാവരും അമേരിക്ക) മരുമക്കള്‍: ജോര്‍ജ്, തോമസ്, മിനി, അഷി

സംസ്‌കാരം ബുധനാഴ്ച ഗ്രീന്‍ബര്‍ഗിലെ സീറോ മലബാര്‍ സെമിത്തെരിയില്‍.
ബന്ധപ്പെടുക  914-374-6738
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക