Image

ഹിഗ്വിറ്റയിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

Published on 31 March, 2020
ഹിഗ്വിറ്റയിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

ഹേമന്ത് ജി നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഹിഗ്വിറ്റയിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറംമൂട്, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, മാമൂക്കോയ, സുധീഷ്, മഞ്ജു പിള്ള, ശ്രീലക്ഷ്മി, നവാസ് വള്ളികുന്ന്, ഐ എം വിജയന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


നിര്‍മ്മാണം സെക്കന്റ് ഹാഫ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബോബി തര്യനും സജിത്ത് അമ്മയും ചേര്‍ന്നാണ്. ചിത്രത്തില്‍ 8 പുതുമുഖങ്ങള്‍ അഭിനയിക്കുന്നു. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 എന്ന ചിത്രത്തിന് ശേഷം സുരാജ് നായകനായി എത്തുന്ന ചിത്രമാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക