Image

കൊവിഡ്: മരണം 41,000 കടന്നു; 8.37 ലക്ഷം രോഗികള്‍, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍

Published on 31 March, 2020
കൊവിഡ്: മരണം 41,000 കടന്നു; 8.37 ലക്ഷം രോഗികള്‍, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍


റോം: കൊവിഡ് 19 മരണനിരക്ക് ഉയരുന്നു. ലോകത്ത് ഇതുവരെ 41,245 പേര്‍ മരിച്ചു. 8,37,021 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,76,040 പേര്‍ രോഗമുക്തരായി. ചികിത്സയില്‍ കഴിയുന്ന 6,19,736 പേരില്‍ 30,964 പേരുടെ നില ഗുരുതരമാണ്. ഇന്ന് മാത്രം മരിച്ചത് 3,481 പേര്‍. 

അമേരിക്കയിലാണ് ഏറ്റവൂം കൂടുതല്‍ കൊവിഡ് രോഗികള്‍. 1,76,518. ഇന്നരെ്‌ര കേസുകള്‍ 12,730, ഇന്നത്തെ മരണം 290. ആകെ മരണം 3,431. ഇറ്റലി: ിന്നത്തെ 4,053 രോഗികള്‍ അടക്കം 105,792 പേര്‍. 837 പുതിയ മരണങ്ങള്‍ അടക്കം 12,428. സ്‌പെയിനില്‍ 6461 പുതിയ രോഗികളടക്കം 94,417 പേര്‍. 553 പുതിയ മരണങ്ങളടക്കം 8,269. ചൈനയില്‍ 79 പുതിയ രോഗികളടക്കം 81,518 പേര്‍. അഞ്ച് മരണങ്ങടക്കം 3,305. ജര്‍മ്മനിയില്‍ 1295 പുതിയ രോഗികളടക്കം 68,180. 37 പുതിയ മരണങ്ങളടക്കം 682. 

ഫ്രാന്‍സില്‍ 7,578 പുതിയ രോഗികളും 499 പുതിയ മരണങ്ങളും. ഇറാനില്‍ 3,1110 പുതിയ രോഗികളും 141 പുതിയ മരണങ്ങളും. യു.കെയില്‍ 381 പുതിയ മരണങ്ങളും 3009 പുതിയ രോഗികളും. 

ബെല്‍ജിയം (192), നെതര്‍ലാന്‍ഡ് (175), സ്വിറ്റ്‌സര്‍ലാന്‍ഡ്(36),ടര്‍ക്കി (46), ഓസ്ട്രിയ (20), ദക്ഷിണ കൊറിയ (4), കാനഡ (6), പോര്‍ച്യുഗല്‍ (20), ഇസ്രയേല്‍ (4),ബ്രസീല്‍ (5), നോര്‍വേ (7), സ്വീഡന്‍ (34), ചെചിയ (8), ഡെന്‍മാര്‍ക്ക് (13), മലേഷ്യ(6),ചിലി(4), റഷ്യ (8), റോമാനിയ (15), ഇക്വഡോര്‍ (13), പോളണ്ട് (1), ലക്‌സംബര്‍ഗ് (1), ഫിലിപ്പീന്‍സ് (10), പാകിസ്താന്‍ (5), തായ്‌ലാന്‍ഡ് (1), സൗദി അറേബ്യ (2), ഇന്തോനീഷ്യ (14), ഫിന്‍ലാന്‍ഡ് (4), ഗ്രീസ് (3), ഡൊമിനിക്കന്‍ റിപബ്ലിക് (9), മെക്‌സിക്കോ (8), അര്‍ജന്റ്ീന (3), സെര്‍ബിയ (7), സേ്‌ളാമവനിയ (4), എസ്‌റ്റോണിയ (1), അള്‍ജീരിയ (9), യു.എ.ഇ (1), മൊറോക്കോ (3), ലിത്വാനിയ, ഹംഗറി,ലെബനോന്‍ (1 വീതം), ബോസ്‌നിയ (2), ടുനിഷ്യ, കസാക്കിസ്ഥാന്‍ (1 വീതം), മാള്‍ദോവ, നോര്‍ത്ത മെക്കഡോനീയ (2വീതം), സൈപ്രസ് (1), ബിര്‍കിന ഫാമസാ (), അല്‍ബാനിയ (4), ക്യൂബ (2), ബെലാറസ്, മൗറീഷ്യസ് (1 വീതം),ചാനല ഐലന്റ്, മാര്‍ട്ടിനിക്വ് (1 വീതം), മൊട്ടേനേഗ്രോ (1), ബൊലിവിയ (2), മയോട്ടെ (1), ടന്‍സാനിയ, മ്യാന്‍മര്‍ (1 വീതം), ഗുനിയ (1). എന്നിങ്ങനെയാണ് പുതിയ മരണങ്ങള്‍

അതേസമയം ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 1,397 ആയി. 35 മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക