Image

ആര്‍ത്തവ സമയത്തെ അമിത രക്തസ്രാവം

Published on 22 May, 2012
ആര്‍ത്തവ സമയത്തെ അമിത രക്തസ്രാവം
ടീനേജേഴ്‌സിനെ ഉള്‍പ്പടെയുള്ള എല്ലാ സ്‌ത്രീകളേയും ബാധിക്കുന്ന പ്രശ്‌നമാണ്‌ ആര്‍ത്തവ സമയത്തെ അമിത രക്തസ്രാവം. സ്‌ത്രീ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മൂലവും ചില സമയത്തുള്ള കൂടുതല്‍ രക്ത ചംക്രമണവും മൂലമാണ്‌ ഇതുണ്‌ടാകുന്നത്‌. ഈ സ്രവം വളരെ അധികം കൂടുകയോ, അടിവസ്‌ത്രങ്ങള്‍ കൂടെ കൂടെ മാറ്റേണ്‌ടി വരുകയോ ആണെങ്കില്‍ മാത്രമേ ചികിത്സ ആവശ്യമുള്ളൂ. ചൊറിച്ചില്‍, മൂത്രം പോകുമ്പോള്‍ വേദന, അസുഖകരമായ ഗന്ധം മുതലായവ ഉള്ളപ്പോള്‍ ചികിത്സ ആവശ്യമാണ്‌. യോനിയിലും സമീപ പ്രദേശങ്ങളിലും ഉണ്‌ടാകുന്ന അണുബാധകളാണ്‌ മറ്റൊരു പ്രശ്‌നം. വള്ളപോക്കിന്റെ കൂടെ മറ്റു വിഷമങ്ങള്‍ ഉണെ്‌ടങ്കില്‍ അതിന്റെ കാരണമെന്താണെന്നു കണ്‌ടു പിടിച്ചു വേണ്‌ട ചികിത്സ എടുക്കേണ്‌ടത്‌ ആവശ്യമാണ്‌.

കൂടാതെ മറ്റു ചിലരില്‍ ആര്‍ത്തവ സമയത്ത്‌ കൂടുതല്‍ രക്തം കട്ടയായി പോകുന്നത്‌ പ്രശ്‌നമായി കാണാറുണ്ട്‌. അണ്ഡ വിസര്‍ജനത്തിലെ ചില പ്രശ്‌നങ്ങള്‍ മൂലമാണ്‌ ഇങ്ങനെ സംഭവിക്കുക. മരുന്നു കഴിച്ചിട്ടും രക്തസ്രാവം കുറയുന്നില്ലെങ്കില്‍ സ്‌കാനിങ്‌ ചെയ്‌തു പരിശോധിക്കണം. കൂടാതെ അമിത രക്തസ്രാവത്തിനുള്ള മറ്റു കാരണങ്ങള്‍. 28 ദിവസത്തിനു മുമ്പ്‌ ആര്‍ത്തവം ആകുന്നതില്‍ കുഴപ്പമില്ല. 21 ദിവസത്തിനു മുമ്പ്‌ വന്നാല്‍ ഡോക്‌ടറെ കണ്ട്‌ മരുന്നുകള്‍കഴിക്കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക