Image

ടോമിന്‍ തച്ചങ്കരിയുടെ മാതാവ് അന്തരിച്ചു

Published on 02 April, 2020
ടോമിന്‍  തച്ചങ്കരിയുടെ മാതാവ് അന്തരിച്ചു
കൊച്ചി: ​ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിയുടെ മാതാവ് പി ജെതങ്കമ്മ കൊച്ചിയില്‍ അ‌ന്തരിച്ചു. 81 വയസ്സായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് തേവര പള്ളിയില്‍ നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക