Image

കൊറോണ പ്രതിരോധം: പി.എം. കെയേഴ്സ് ഫണ്ടിലേക്ക് യൂസഫലി 25 കോടി നല്‍കി

Published on 02 April, 2020
കൊറോണ പ്രതിരോധം: പി.എം. കെയേഴ്സ് ഫണ്ടിലേക്ക് യൂസഫലി 25 കോടി നല്‍കി


ദുബായ്: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രധാനമന്ത്രി കെയേഴ്സ് ഫണ്ടിലേക്ക് വ്യവസായി എം.എ. യൂസഫലി 25 കോടി രൂപ സംഭാവന ചെയ്തു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തെ കേരള സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്  യൂസഫലി പത്തുകോടി രൂപ സംഭാവന നല്‍കിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക