Image

കോവിഡ് - 19: എസ്എംസിസി- ഡോക്ടര്‍ ലൈവ് -3 ഏപ്രില്‍ -4 ശനിയാഴ്ച

ജോജോ കോട്ടൂര്‍ Published on 04 April, 2020
കോവിഡ് - 19: എസ്എംസിസി- ഡോക്ടര്‍ ലൈവ് -3 ഏപ്രില്‍ -4 ശനിയാഴ്ച
ചിക്കാഗോ: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചു നടക്കുന്ന മൂന്നാമത് ഡോക്ടര്‍ ലൈവ് പ്രോഗ്രാം ഏപ്രില്‍-4 ശനിയാഴ്ച വൈകീട്ട് 8.30ന്(ന്യൂയോര്‍ക്ക് സമയം) ഉണ്ടായിരിക്കുന്നതാണ്. പ്രഗല്‍ഭ ഡോക്ടറും പകര്‍ച്ചവ്യാധി രോഗവിദഗ്ദനുമായ ഡോ.അജു ഡാനിയേല്‍ എം.ബി.ബി.സഎസ് എംആര്‍സിപി(ബോസ്റ്റന്‍) ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നു.

വിളിക്കേണ്ട നമ്പര്‍-760-548-9379
താഴെപ്പറയുന്ന നമ്പറുകളില്‍ വാട്‌സാപ്പ് മെസ്സേജ് ആയി അയക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.
610-308-9829- ജോജോ കോട്ടൂര്‍(കോര്‍ഡിനേറ്റര്‍)
773-865-2456-മേഴ്‌സി കുര്യാക്കോസ്(മോഡറേറ്റര്‍)

കൂടുതല്‍ വിവരങ്ങള്‍ക്ക്
സിജില്‍ പാലക്കലോടി- പ്രസിഡന്റ്-954-552-4350
ജോര്‍ജുകുട്ടി പുല്ലാപ്പള്ളി-ബോര്‍ഡ് ചെയര്‍മാന്‍-562-650-3641
ജയിംസ് കുരീക്കാട്ടില്‍-വൈസ് പ്രസിഡന്റ്-248-837-0402
ജോണ്‍സണ്‍ കണ്ണൂക്കാടന്‍-വൈസ് പ്രസിഡന്റ്-847-722-7598
മേഴ്‌സി കുര്യാക്കോസ്-സെക്രട്ടറി-773-865-2456
ജോര്‍ജ് വി. ജോര്‍ജ്-ജോയിന്റ് സെക്രട്ടറി-267-918-1645
ജോസ് സെബാസ്റ്റിയന്‍-ട്രഷറര്‍-954-494-9337
മാത്യു കൊച്ചുപുരയ്ക്കല്‍-ജോയിന്റ് ട്രഷറര്‍-909-855-8088

കോവിഡ് - 19: എസ്എംസിസി- ഡോക്ടര്‍ ലൈവ് -3 ഏപ്രില്‍ -4 ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക