Image

ഫെഫ്ക ഭാരവാഹി ബി ഉണ്ണികൃഷ്ണനെതിരെ ഫെഫ്ക അംഗങ്ങള്‍

Published on 04 April, 2020
ഫെഫ്ക ഭാരവാഹി ബി ഉണ്ണികൃഷ്ണനെതിരെ  ഫെഫ്ക അംഗങ്ങള്‍
ഫെഫ്ക ഭാരവാഹി ബി ഉണ്ണികൃഷ്ണനെതിരെ  ഫെഫ്ക അംഗങ്ങള്‍. ഉണ്ണികൃഷ്ണന്റേത് ഏകപക്ഷീയമായ നിലപാടുകളാണെന്നും ഫെഫ്കയുടെ മറ്റു ഭാരവാഹികളോട് ആലോചിക്കാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ഭാരവാഹികള്‍ ആരോപിച്ചു.

ഉണ്ണികൃഷ്ണന്‍ കമ്മ്യൂണിസ്റ്റുകാരാണെങ്കില്‍ പിണറായി വിദേയത്വം കാണിക്കേണ്ട സ്ഥലമല്ല ഫെഫ്കയെന്നും, ഉണ്ണികൃഷ്ണന്റെ കമ്മ്യൂണിസം കയ്യില്‍ വച്ചാമതിയെന്നും ചില അംഗങ്ങളുടെ ശബ്ദ സന്ദേശം സോഷ്യല്‍ മീഡിയില്‍ തരംഗമാവുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക