Image

ഓ​ഫീ​സ് കെ​ട്ടി​ടം ക്വാ​റ​ന്‍റൈ​ന്‍ സൗ​ക​ര്യ​ങ്ങ​ള്‍​ക്കാ​യി വി​ട്ടു​നല്‍കുമെന്ന് ഷാ​രൂ​ഖ് ഖാ​ന്‍

Published on 04 April, 2020
ഓ​ഫീ​സ് കെ​ട്ടി​ടം ക്വാ​റ​ന്‍റൈ​ന്‍ സൗ​ക​ര്യ​ങ്ങ​ള്‍​ക്കാ​യി വി​ട്ടു​നല്‍കുമെന്ന് ഷാ​രൂ​ഖ് ഖാ​ന്‍
മും​ബൈ: ഓ​ഫീ​സ് കെ​ട്ടി​ടം കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി വി​ട്ടു​ന​ല്‍​കു​മെ​ന്ന് ഷാ​രൂ​ഖ് ഖാ​ന്‍. ക്വാ​റ​ന്‍റൈ​ന്‍ സൗ​ക​ര്യ​ങ്ങ​ള്‍​ക്കാ​യി നാ​ലു​നി​ല ഓ​ഫീ​സ് കെ​ട്ടി​ടം വി​ട്ടു​ന​ല്‍​കാമെന്ന് ഷാ​രൂ​ഖ് ഖാ​നും ഭാ​ര്യ ഗൗ​രി​യും അ​റി​യി​ച്ചു.

മും​ബൈ​യി​ലെ ഓ​ഫീ​സ് കെ​ട്ടി​ട​മാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി വി​ട്ടു​ന​ല്‍​കു​ന്ന​ത്. ബ്രി​ഹ​ന്‍​മും​ബൈ മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കു​ട്ടി​ക​ള്‍​ക്കും സ്ത്രീ​ക​ള്‍​ക്കും പ്രാ​യ​മാ​യ​വ​ര്‍​ക്കും വേ​ണ്ടി​യു​ള്ള ക്വാ​റ​ന്‍റൈ​ന്‍ സൗ​ക​ര്യ​മാ​ണ് ഇ​വി​ടെ ഒ​രു​ക്കു​ക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക