Image

കോവിഡ്: മരിച്ചവര്‍ക്കു വേണ്ടി ഇന്ന് വൈകിട്ട് 6 മണിക്ക് പ്രാര്‍ഥന; ബിഷപ്പുമാര്‍ പങ്കെടുക്കും

Published on 05 April, 2020
കോവിഡ്: മരിച്ചവര്‍ക്കു വേണ്ടി ഇന്ന്  വൈകിട്ട് 6 മണിക്ക് പ്രാര്‍ഥന; ബിഷപ്പുമാര്‍ പങ്കെടുക്കും
കോവിഡ് 19-നു അമേരിക്കന്‍ മലയാളികള്‍ ഇരയാകുന്ന ദുഖവാര്‍ത്തകള്‍ തുടരുന്നു. അവരുടെ കുടുംബാംങ്ങളെ പോയി കാണാനോ ആശ്വസിപ്പിക്കാനോ നമുക്ക് കഴിയുന്നില്ല. ഈ സഹാചര്യത്തില്‍ അവര്‍ക്കു വേണ്ടിയും കുടുംബങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ഥനാ സമ്മേളനം ടെലികോണ്‍ഫറന്‍സിലൂടെ ഇന്ന് (ഞായര്‍-ഏപ്രില്‍ 5)വൈകിട്ട് നടത്തുന്നു.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഡയോസിസ് മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ നിക്കളാവോസ് തിരുമേനി പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കും. സീറോ മലബാര്‍ സഭ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്, മാര്‍ത്തോമാ സഭ എപ്പിസ്‌കോപ്പ ഡോ. ഐസക്ക് മാര്‍ ഫീലക്സിനോസ് എന്നീ മേലധ്യക്ഷന്മാര്‍ പ്രത്യേകം പ്രാര്‍ത്ഥിക്കും.

തുടര്‍ന്നു നടക്കുന്ന അനുശോചന യോഗത്തില്‍ ബന്ധുമിത്രാദികള്‍, കമ്യൂണിറ്റി ലീഡേഴ്സ് എന്നിവര്‍ക്ക് അനുശോചന സന്ദേശം നല്‍കുവാനുള്ള അവസരമുണ്ടായിരിക്കും.

മലയാളി ഹെല്പ്പ് ലൈന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്ന നമ്പരില്‍ ബന്ധപ്പെടണം.

Here are the Conference Call details:

Numbers : 301 715 8592 or 929 205 6099
Meeting ID: 310 165 332 #
Skip participant ID#
Password- 910-498#

Date: Today , Sunday, April 5th, 2020 Time: at 6 PM (ET); 5 PM (Central); 3 PM (Pacific)
Prayer by:
Zacharias Mar Nicholovos, Metropolitan of Malankara Orthadox Sabha, North American Diocese

Mar Joy Alappat, Bishop of St Thomas Syro- Malabar Catholic Eparchy, USA

Dr Isac Mar Philoxenos, Episcopa, Mar Thoma Sabha, North American & Europe Diocese.

For Friends & Family,
Malayalee Helpline Forum
കോവിഡ്: മരിച്ചവര്‍ക്കു വേണ്ടി ഇന്ന്  വൈകിട്ട് 6 മണിക്ക് പ്രാര്‍ഥന; ബിഷപ്പുമാര്‍ പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക