Image

അര്‍ജ്ജുനന്‍ മാസ്റ്ററിന് എന്റെ സ്‌നേഹപ്രണാമം: ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക്

ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക് Published on 06 April, 2020
അര്‍ജ്ജുനന്‍ മാസ്റ്ററിന് എന്റെ സ്‌നേഹപ്രണാമം: ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക് : കഴിഞ്ഞ അമ്പതു വര്‍ഷങ്ങളിലൂടെ പരസ്പരം സ്‌നേഹബന്ധം പുലര്‍ത്തിയിരുന്ന എന്റെ പ്രിയപ്പെട്ട അര്‍ജ്ജുനന്‍ മാസ്റ്റര്‍ക്ക്  ഇങ്ങകലെ ഏഴാംകടലിനക്കരെ ഇരുന്ന് മാസ്റ്ററുടെ വേര്‍പാടില്‍ വിങ്ങിവിതുമ്പുന്ന, ഹൃദയനൊമ്പരത്തോടെ സ്‌നേഹപ്രണാമം നേരുന്നു.

സരസ്വതി അവാര്‍ഡ്‌സ് രക്ഷാധികാരി ആയി 1994  മുതൽ ഞങ്ങളെ നയിച്ചിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട മാഷിന് സരസ്വതി അവാര്‍ഡ്‌സ് കമ്മറ്റിയുടെ പേരിലുള്ള അനുശോചനവും ആത്മാവിനു നിത്യശാന്തിയും നേരുന്നു.


അര്‍ജ്ജുനന്‍ മാസ്റ്ററിന് എന്റെ സ്‌നേഹപ്രണാമം: ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക