Image

കനിക കപൂറിന്‍റെ അഞ്ചാമത്തെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

Published on 06 April, 2020
കനിക കപൂറിന്‍റെ അഞ്ചാമത്തെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്
ന്യൂഡല്‍ഹി:കൊറോണ ബാധിതയായ ബോളിവുഡ് ഗായിക കനിക കപൂറിന്‍റെ അഞ്ചാമത്തെ പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ നാലു തവണയും കനികയുടെ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ഇന്നത്തെ പരിശോധനാ ഫലം നെഗറ്റീവ് ആയെങ്കിലും അടുത്ത പരിശോധനാ ഫലവും നെഗറ്റീവ് ആകുന്നത് വരെ കനിക ആശുപത്രിയില്‍ തന്നെ തുടരേണ്ടി വരുമെന്നാണ് അധികൃതര്‍ അധികൃതര്‍ അറിയിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക