Image

ഫൊക്കാനയുടെ ആദരാഞ്ജലി

അനില്‍ ആറന്മുള Published on 06 April, 2020
ഫൊക്കാനയുടെ ആദരാഞ്ജലി
ന്യൂയോര്‍ക്ക്:
കോവിഡിനു ഇരയായവരുടെ കുടുംബങ്ങളോട്ഫൊക്കാന പ്രസിഡന്റ് ബി. മാധവന്‍നായര്‍ അനുശോചനം അറിയിച്ചു.

വേര്‍പിരിഞ്ഞവരുടെ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തില്‍ ഫൊക്കാനയും പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു.

പരേതരുടെ കുടുംബങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ മുന്‍കൈ എടുക്കാന്‍ ഫൊക്കാന പ്രവര്‍ത്തകരോട് അദ്ദേഹം അഭ്യര്‍ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക