Image

ഒമാനില്‍ 48 പേര്‍ക്ക് കൂടി കോവിഡ്

Published on 08 April, 2020
ഒമാനില്‍  48 പേര്‍ക്ക് കൂടി കോവിഡ്
മസ്‌കത്ത്: ഒമാനില്‍ ബുധനാഴ്ച 48 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 419 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയമാണ് ബുധനാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. രോഗം സ്ഥിരീകരിച്ച 48 പേരില്‍ 41 പേരും മസ്‌കത്ത് മേഖലയിലാണ്.

ഒമാനില്‍ ചൊവ്വാഴ്ച രോഗമുക്തി നേടിയവരുടെ എണ്ണം 72 ആയി ഉയര്‍ന്നു. രണ്ട് പേരാണ് കൊവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക