Image

രാമായണത്തിലെ സു​ഗ്രീവന്‍, ശ്യാം സുന്ദര്‍ അന്തരിച്ചു

Published on 09 April, 2020
രാമായണത്തിലെ സു​ഗ്രീവന്‍, ശ്യാം സുന്ദര്‍ അന്തരിച്ചു

ദൂരദര്‍ശനിലെ രാമായണം പരമ്ബരയില്‍ സുഗ്രീവന്റെ വേഷം ചെയ്ത ശ്യാം സുന്ദര്‍ അന്തരിച്ചു.ഏറെനാളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. രാമായണത്തിലൂടെയാണ് ശ്യാം സുന്ദര്‍ അഭിനയരം​ഗത്തേക്കെത്തുന്നത്. ശ്രദ്ധേയമായ വേഷമായിരുന്നെങ്കിലും രാമായണത്തിന് ശേഷം അദ്ദേഹത്തിന് കാര്യമായ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. രാമായണം പുനഃസംപ്രേഷണം ചെയ്യുന്നതിനിടെയാണ് ശ്യാം സുന്ദറിന്റെ മരണം എന്നതാണ് ശ്രദ്ധേയം.

നടനും രാമായണത്തില്‍ രാമായണത്തില്‍ രാമനായി വേഷമിട്ട അരുണ്‌ ​ഗോവില്‍ ,ശ്യാം സുന്ദറിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക