Image

പെസഹാ വ്യാഴം സാമൂഹിക ശുശ്രൂഷയുടെ പ്രധാന്യം ഓര്‍മ്മിപ്പിക്കുന്ന ദിനം; ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

Published on 09 April, 2020
പെസഹാ വ്യാഴം  സാമൂഹിക ശുശ്രൂഷയുടെ പ്രധാന്യം ഓര്‍മ്മിപ്പിക്കുന്ന ദിനം; ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പെസഹാ വ്യാഴം കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക ശുശ്രുഷയുടെ പ്രധാന്യം ഓര്‍മ്മിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാമാരിയെ ചെറുത്ത് തോല്‍പ്പിക്കാന്‍ ശാരീരിക അകലം പാലിച്ച്, സാമുഹിക ഒരുമ ഉയര്‍ത്തിപ്പിടിച്ചാണ് ലോകത്താകെ ഈ ദിനാചരണം നടത്തുന്നത്. എല്ലാവര്‍ക്കും ആശംസ നേരുന്നതായും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക