Image

താന്നിക്കല്‍ ടി. ആര്‍. കുര്യന്‍, 81, ന്യു യോര്‍ക്കില്‍ നിര്യാതനായി

Published on 09 April, 2020
താന്നിക്കല്‍ ടി. ആര്‍. കുര്യന്‍, 81, ന്യു യോര്‍ക്കില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ താന്നിക്കല്‍ ടി. ആര്‍. കുര്യന്‍, 81,വല്‍ ഹാലയില്‍ നിര്യാതയായി. ഭാര്യ റോസമ്മ നിര്യാതയായിട്ട് പത്ത് ദിവസമേ ആയുള്ളു.

മക്കള്‍: ബോബി, ജയിന്‍, തങ്കു, റോയി, റെനീവ് (എല്ലാവരും അമേരിക്ക) മരുമക്കള്‍: ജോര്‍ജ്, തോമസ്, മിനി, അഷി

സംസ്‌കാരം തിങ്കളാഴ്ച ഗ്രീന്‍ബര്‍ഗിലെ സീറോ മലബാര്‍ സെമിത്തെരിയില്‍.
ബന്ധപ്പെടുക914-374-6738 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക