Image

സാമുവല്‍ ഇടത്തില്‍, 83, ഫിലഡല്ഫിയയില്‍ നിര്യാതനായി

Published on 09 April, 2020
സാമുവല്‍ ഇടത്തില്‍, 83, ഫിലഡല്ഫിയയില്‍ നിര്യാതനായി
ഫിലഡല്ഫിയ: പത്തനംതിട്ട പ്രക്കാനം ഇടത്തില്‍ സാമുവല്‍, 83, ഫിലഡല്ഫിയയില്‍ നിര്യാതനായി. സെന്റ് ജൂഡ് കാത്തലിക്ക് ചര്‍ച്ച് അംഗമാണ്.1993-ല്‍ അമേരിക്കയിലെത്തി.

ഭാര്യ: മേരി സാമുവല്‍. മക്കള്‍: ജയിംസ് ഇടത്തില്‍, ജെസി ഇടത്തില്‍.  മലങ്കര കത്തോലിക്ക സഭാ വൈദികന്‍ പരേതനായ ഫാ. വര്‍ഗീസ് ഇടത്തില്‍ സഹോദരനാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക