Image

രണ്ടുമല്ല; ദിവാസ്വപ്നം കാണുന്നു: നസ്രിയ

Published on 20 April, 2020
രണ്ടുമല്ല; ദിവാസ്വപ്നം കാണുന്നു: നസ്രിയ
ലോക് ഡൗണിൽ വീട്ടിലായിരിക്കുന്ന ഭർത്താവ് ഫഹദ് ഫാസിലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച നസ്രിയയ്ക്ക് നാത്തൂൻ അഹ് മെദാ ഫാസിൽ തൽകിയ കമന്റ് കൗതുകമാകുന്നു. വീട്ടിലെ സോഫയിൽ ചാരി കണ്ണടച്ച് കിടക്കുന്ന ഫഹദ് ആണ് ചിത്രത്തിൽ. പാട്ടു കേൾക്കുകയാണോ അതോ ഉറങ്ങുകയാണോ എന്ന സഹോദരിയുടെ കമൻറിന് ഫഹദ് ദിവാസ്വപ്നം കാണുകയാണെന്നാണ് നസ്രിയയുടെ മറുപടി.
 രസകരമായ കമൻറുകളാണ് ഇൻസ്റ്റാഗ്രാമിലെ ഫഹദിന്റെ ഫോട്ടോയ്ക്ക് ലഭിക്കുന്നത്. സഹോദരൻ ഫർഹാനും കമന്റ് ഇട്ടിട്ടുണ്ട്
രണ്ടുമല്ല; ദിവാസ്വപ്നം കാണുന്നു: നസ്രിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക