Image

തല മൊട്ടയടിച്ച നടി ജ്യോതിർമയിയുടെ പുതിയ ലുക്ക്

Published on 22 April, 2020
 തല മൊട്ടയടിച്ച നടി ജ്യോതിർമയിയുടെ പുതിയ ലുക്ക്
നടി ജ്യോതിർമയിയുടെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. തല മൊട്ടയടിച്ച താരത്തിന്റെ പുതിയ ചിത്രം ഭർത്താവും പ്രശസ്ത സംവിധായകനുമായ അമൽ നീരദാണ് പങ്കു വച്ചത്.‘തമസോമ ജ്യോതിർഗമയ’ എന്ന അടിക്കുറിപ്പോടെയാണ് അമൽ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ചിത്രം പങ്കു വച്ചത്. സ്വകാര്യ നിമിഷങ്ങളോ അതുമായി ബന്ധപ്പെട്ട ചിത്രങ്ങളോ അധികം പുറത്തു വിടാത്ത അമൽ തന്നെ ഇൗ വ്യത്യസ്ത ചിത്രം പോസ്റ്റ് ചെയ്തത് ആരാധകർക്കും കൗതുകമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക