Image

സൗദി അറേബ്യയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published on 24 April, 2020
 സൗദി അറേബ്യയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണുര്‍ ഇരിട്ടി സ്വദേശി കിട്ടാവിണ്ടാവിട്ട അബ്ദുല്‍ അസീസ് (60) ആണ് അല്‍ഖര്‍ജില്‍ മരിച്ചത്. 13  വര്‍ഷമായി ഇവിടെ ഹൗസ് ഡ്രൈവറായിരുന്നു.മൃതദേഹം  വെള്ളിയാഴ്ച രാവിലെ 10ഓടെ അൽഖർജിലെ മഖ്ബറയിൽ ഖബറടക്കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാൻ കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകൻ തെന്നല മൊയ്തീന്‍ കുട്ടിയും അൽഖർജ് കെ.എം.സി.സി ഭാരവാഹി മുഹമ്മദ് പുന്നക്കാടും നേതൃത്വം നൽകി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക