Image

പത്തനംതിട്ട സ്വദേശി അബുദാബിയിൽ മരിച്ചു

Published on 01 May, 2020
 പത്തനംതിട്ട സ്വദേശി അബുദാബിയിൽ മരിച്ചു
പത്തനംതിട്ട∙ കോവിഡ് 19 ബാധിച്ച് പത്തനംതിട്ട സ്വദേശി അബുദാബിയിൽ മരിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശി പ്രകാശ് കൃഷ്ണൻ(55) ആണ് മരിച്ചത്. ഇതോടെ യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക