Image

നര്‍ത്തകി ദീപ നായര്‍ ദുബായില്‍ അന്തരിച്ചു

Published on 04 May, 2020
 നര്‍ത്തകി ദീപ നായര്‍ ദുബായില്‍ അന്തരിച്ചു


ദുബായ്: പ്രശസ്ത നര്‍ത്തകി ദീപ നായര്‍ (47) ഹൃദയാഘാതത്തെതുടര്‍ന്നു ദുബായില്‍ അന്തരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് അല്‍ നഹ് ദയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. യുഎഇയുടെ സാംസ്‌കാരിക രംഗങ്ങളില്‍ അറിയപ്പെടുന്ന മുഖമായിരുന്നു മലയാളിയായ ദീപ നായര്‍. ഫ്രീലാന്‍സ് ഇവന്റ്‌സ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക