Image

കുവൈത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം അടച്ചു

Published on 05 May, 2020
കുവൈത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം അടച്ചു


കുവൈത്ത് സിറ്റി: വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനില്‍ കൊറോണ വൈറസ് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രവര്‍ത്തനം നിര്‍ത്തിവച്ചതായി അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയും മന്ത്രാലയത്തിന്റെ ഒദ്യോഗിക വക്താവുമായ ഫൈസല്‍ അല്‍ മക്‌സീദ് അറിയിച്ചു.

സംഭവത്തെതുടര്‍ന്നു സിവില്‍ ഡിഫന്‍സിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും സഹയാത്തോടെ കെട്ടിടം അണുവിമുക്തമാക്കിയിട്ടുണ്ടന്നും അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക