Image

പാസ്റ്റര്‍ തോമസ് വര്‍ഗീസ് , മസ്‌ക്കറ്റില്‍ നിര്യാതനായി

ബിജു വെണ്ണിക്കുളം Published on 08 May, 2020
 പാസ്റ്റര്‍ തോമസ് വര്‍ഗീസ് , മസ്‌ക്കറ്റില്‍ നിര്യാതനായി
മസ്‌കറ്റ്  - ഒമാനിലെ ക്രിസ്ത്യന്‍ ഫെയ്ത് അസംബ്ലി (CFA) ചര്‍ച്ചിന്റെ സ്ഥാപകനും, ശുശ്രുഷകനുമായ പാസ്റ്റര്‍. തോമസ് വര്‍ഗീസ്  (തലവടി കുഞ്ഞുമോന്‍ )  (71), പെട്ടന്നുണ്ടായ ഹൃദയാഘാതം മൂലം നിര്യാതനായി , തിരുവല്ല  തലവടി  മാമൂട്ടില്‍ കുടുംബാംഗമാണ്.  ഭാര്യ മറിയാമ്മ തോമസ്. മക്കള്‍ ബ്ലസി, ബെറ്റ്‌സി, ബെനോയ്. സംസ്‌കാരം  പിന്നീട് മസ്‌ക്കറ്റില്‍  നടത്തും 


 പാസ്റ്റര്‍ തോമസ് വര്‍ഗീസ് , മസ്‌ക്കറ്റില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക