Image

എബിന്‍ സന്തോഷ് (20) കാനഡയില്‍ ബോട്ടപകടത്തില്‍ മരണമടഞ്ഞു

Published on 08 May, 2020
എബിന്‍ സന്തോഷ്  (20) കാനഡയില്‍ ബോട്ടപകടത്തില്‍ മരണമടഞ്ഞു
തൊടുപുഴ: വണ്ണപ്പുറം  പറയ്ക്കനാല്‍ സന്തോഷിന്റെ മകന്‍ എബിന്‍ സന്തോഷ്  (20) കാനഡയില്‍ ബോട്ടപകടത്തില്‍ മരണമടഞ്ഞു.  ഒന്റാറിയോയിലെ കിങ്സ്റ്റണിലായിരുന്നു അപകടം 

ഒന്റാറിയോയിലെ ജോര്‍ജിയന്‍ കോളേജില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. 

അമ്മ ഷൈനി സന്തോഷ് തീക്കോയി ഒട്ടലാങ്കല്‍ കുടുംബാംഗമാണ്. വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പര്‍രായിരുന്നു. സഹോദരങ്ങള്‍: ആല്‍ബിന്‍ (വൈദിക വിദ്യാര്‍ത്ഥി, കോതമംഗലം രൂപത), ബിബിന്‍,  സെലിന്‍ (ഇരുവരും കാളിയാറിലെ ജയ്‌റാണി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക